വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | പുകയൂർ | സഫൂറ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 002 | കക്കാടംപുറം | സുലൈഖ മജീദ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 003 | തോട്ടശ്ശേരിയറ | ഹസീന | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 004 | അച്ചനമ്പലം | ഖദീജ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 005 | ചേറൂർ | ദേവദാസൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | പട്ടികജാതി |
| 006 | കുറ്റാളൂർ | സയ്യിദ് അബ്ദുള്ള മന്‍സൂർ (മൻസൂർ തങ്ങൾ) | പ്രസിഡന്റ് | IUML | ജനറൽ |
| 007 | കാരാത്തോട് | പാണ്ടിക്കടവത്ത് അബു താഹിർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | ജനറൽ |
| 008 | എടയാട്ട്പറമ്പ് | സുബൈർ മാസ്റ്റർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | IUML | ജനറൽ |
| 009 | പാലാണി | ഷംലത്ത് കവറൊടി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 010 | പറപ്പൂർ | റസിയ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 011 | എടരിക്കോട് | വി.ടി. സുബൈർ തങ്ങൾ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 012 | പുതുപ്പറമ്പ് | അബ്ദുല്‍ റസാഖ് പാടഞ്ചേരി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 013 | വാളക്കുളം | അബ്ദുല്‍ നാസർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 014 | തെന്നല | അബ്ദു സലാഹ് (പി.ടി. സലാഹു) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 015 | കച്ചേരിപ്പടി | അബ്ദുല്‍ മജീദ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 016 | വേങ്ങര | ഷഹര്‍ബാൻ എ.കെ. നാസർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 017 | കുറ്റൂർ | ഷീജ ചന്ദ്രൻ നെച്ചിക്കാടൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 018 | വി കെ പടി | ജുസൈറ | വൈസ് പ്രസിഡന്റ് | IUML | സ്‌ത്രീ |