വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | ആനക്കല്ല് | ബേബി വട്ടയ്ക്കാട്ട് | INC | ജനറൽ | |
| 002 | പാറത്തോട് | ജോണിക്കുട്ടി എബ്രഹാം മഠത്തിനകത്ത് | KC(M) | ജനറൽ | |
| 003 | ചോറ്റി | സോഫി ജോസഫ് ചാക്കാശ്ശേരിൽ | KC(M) | സ്‌ത്രീ | |
| 004 | കൂട്ടിക്കല് | കിരൺ രാജൻ | CPI | പട്ടികജാതി | |
| 005 | മുണ്ടക്കയം | റോസമ്മ ജോൺ | INC | സ്‌ത്രീ | |
| 006 | പുലിക്കുന്ന് | അനീറ്റാ ടീച്ചർ | INC | സ്‌ത്രീ | |
| 007 | പുഞ്ചവയല് | സിനിമോൾ തടത്തിൽ | INC | സ്‌ത്രീ | |
| 008 | വണ്ടൻപതാൽ | വി.ടി.അയൂബ്ഖാ൯ | INC | ജനറൽ | |
| 009 | കോരുത്തോട് | ബിനു മറ്റക്കര | INC | ജനറൽ | |
| 010 | മുക്കൂട്ടുതറ | പ്രകാശ് പുളിക്കൻ | INC | ജനറൽ | |
| 011 | എരുമേലി | സൂര്യകല.പി.ജി | IND | പട്ടികജാതി സ്‌ത്രീ | |
| 012 | പൊന്തന്‍പുഴ | സദാനന്ദൻ | INC | പട്ടികവര്‍ഗ്ഗം | |
| 013 | മണിമല | ആന്‍സി സെബാസ്റ്റ്യൻ | INC | സ്‌ത്രീ | |
| 014 | ചേനപ്പാടി | റോസമ്മ ആഗസ്തി | INC | സ്‌ത്രീ | |
| 015 | കാഞ്ഞിരപ്പള്ളി | പി.എ.മുഹമ്മദ് ഷെമീർ | INC | ജനറൽ | |
| 016 | മണ്ണാറക്കയം | സിനി ജിബു നീർണാക്കുന്നേൽ | INC | സ്‌ത്രീ |