വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | ഇരിങ്ങല്ലൂര് | റംസീന കെ പി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 002 | പാലാഴി | സലൂജ ടി പി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | സ്‌ത്രീ |
| 003 | പന്തീരാങ്കാവ് | വിന്‍സെൻറ് ജോൺ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | ജനറൽ |
| 004 | മണക്കടവ് | അബ്ദുള്‍ലത്തീഫ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 005 | ചാത്തോത്തറ | നിഷ ടി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 006 | ഒളവണ്ണ | സജിവോത്തമൻ സി പി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി |
| 007 | ഒടുമ്പ്ര | കെ തങ്കമണി | വൈസ് പ്രസിഡന്റ് | CPI(M) | സ്‌ത്രീ |
| 008 | കുന്നത്തുപാലം | വി പി എ സലീം | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 009 | ചാലിയം | എം സി റുബീന | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 010 | വടക്കുമ്പാട് | നിശ പനയം മഠത്തിൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 011 | മണ്ണൂര് | കെ ഗീത ടീച്ചർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 012 | പ്രബോധിനി | കെ ജയപ്രകാശ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | ജനറൽ |
| 013 | കടലുണ്ടി | അജിത | പ്രസിഡന്റ് | CPI | സ്‌ത്രീ |
| 014 | കപ്പലങ്ങാടി | റഹ് മത്തുള്ള തൊണ്ടിക്കോട് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |