വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | കടപ്പുറം | ക്ലീറ്റസ് എം പി | പ്രസിഡന്റ് | INC | ജനറൽ |
| 002 | കര്‍ത്തേടം | ലില്ലി ആല്‍ബര്‍ട്ട് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 003 | മുളവുകാട് | സൈന ഓജി | വൈസ് പ്രസിഡന്റ് | INC | സ്‌ത്രീ |
| 004 | കടമക്കുടി | മണികണ്ഠൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 005 | കോട്ടപ്പറമ്പ് | ഷിന്നാസ് റ്റി എസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 006 | ഇടയക്കുന്നം | ആരിഫ മുഹമ്മദ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | IUML | സ്‌ത്രീ |
| 007 | വാലം | ഷീബ കെ പി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 008 | ചിറ്റൂർ | സോണി ചീക്കു | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 009 | കോതാട് | ജോസഫ് പി.പി (ജോസി പാവന) | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 010 | പൊന്നാരിമംഗലം | ആന്റണി റോജൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 011 | അഴീക്കൽ | സരിത സനിൽ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 012 | പുതുവൈപ്പ് | എ എ സാബു | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 013 | സ്കൂൾമുറ്റം | ബീത കോളിൻസ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 014 | മാലിപ്പുറം | ജയേഷ് പി എസ് (ജയേഷ് പുളിത്തറ) | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |