വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | മാല്യങ്കര | അച്ചുരഞ്ജൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി |
| 002 | മൂത്തകുന്നം | അഖില്‍ ബാവച്ചൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 003 | ഗോതുരുത്ത് | ജോർജ്ജ് വർഗീസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 004 | ചേന്ദമംഗലം | മണി ടീച്ചർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | സ്‌ത്രീ |
| 005 | കോട്ടയില്‍കോവിലകം | അനൂബ് (അഡ്വ. ടി. ജി. അനൂപ്) | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 006 | മന്നം | മഞ്ജു അനില്‍കുമാർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 007 | ചെറിയപ്പിള്ളി | ലിന്‍സി വിന്‍സെന്‍റ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 008 | കൂനമ്മാവ് | ജെസ്സി ലാലു | വൈസ് പ്രസിഡന്റ് | INC | സ്‌ത്രീ |
| 009 | കോട്ടുവള്ളി | ജെന്‍സി തോമസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 010 | ചാത്തനാട് | മേരി ലിന(ലിന ബിജു) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 011 | കെടാമംഗലം | പി.പത്മകുമാരി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 012 | പല്ലംതുരുത്ത് | ഉഷ ജയപാലൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 013 | പട്ടണം | പി. ആർ.സൈജൻ | പ്രസിഡന്റ് | INC | ജനറൽ |
| 014 | തുരുത്തിപ്പുറം | ടി. കെ.ബാബു | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |