വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | മാങ്ങാട്ടിരി | കെ രാഗേഷ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 002 | കട്ടച്ചിറ | ഹാജറ ഇബ്രാഹിം | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 003 | കാരയിൽ | മുസ്നിത ടീച്ചർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 004 | കുറ്റ്യാൽ | വി പി മുബാറക് | പ്രസിഡന്റ് | IUML | ജനറൽ |
| 005 | പുല്ലൂർ | സഫിയ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 006 | പുല്ലൂരാൽ | ഷൈനി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 007 | കാഞ്ഞിരക്കോൽ | റാഹില കെ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 008 | വടക്കന്‍ കുറ്റൂർ | വിജേഷ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 009 | അല്ലൂർ റോഡ് | ഫാത്തിമ സിദ്ധീഖ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | സ്‌ത്രീ |
| 010 | തെക്കന്‍ കുറ്റൂർ | മുഫീദ തയ്യിൽ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 011 | മുക്കിലപ്പീടിക | രാജേഷ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 012 | വെങ്ങാലൂർ | ശബരിനാഥ് (അനിയൻ) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 013 | കോലൂപാലം | ഫൗസിയ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 014 | കോട്ടത്തറ | രതീഷ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | പട്ടികജാതി |
| 015 | ബി പി അങ്ങാടി ടൗൺ | ഷെര്‍ബീന | വൈസ് പ്രസിഡന്റ് | IUML | സ്‌ത്രീ |
| 016 | കുറ്റിപ്പാല | ഭാനുമോൾ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | IUML | സ്‌ത്രീ |
| 017 | പാറശ്ശേരി ഈസ്റ്റ് | രാമനാലി ജമാൽ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 018 | പാറശ്ശേരി വെസ്റ്റ് | നസറുല്‍ ഇസ്ലാം | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 019 | പൂക്കൈത | ഖാലിദ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 020 | ബി പി അങ്ങാടി | സി പി ബാപ്പുട്ടി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 021 | വടക്കേ അങ്ങാടി | എൻ രവി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 022 | കല്ലൂക്കടവ് | അനിത | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |