വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | ബപ്പനം | അഹമ്മദ് ( പി സി മമ്മൂട്ടി ) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 002 | തെങ്ങുമുണ്ട | സുഹറ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 003 | ചെമ്പകമൂല | ഷിബു കരിപ്പാൽ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 004 | പുതുശ്ശേരിക്കടവ് | അസ്‌മ കെ കെ | പ്രസിഡന്റ് | IUML | സ്‌ത്രീ |
| 005 | മുണ്ടക്കുറ്റി | നജ്മത്ത് പാറ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 006 | ചേര്യംകൊല്ലി | ജോസഫ് പുല്ലുമാരിയിൽ | വൈസ് പ്രസിഡന്റ് | INC | ജനറൽ |
| 007 | കുറുമണി | രമ്യ പ്രഷോദ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 008 | കുന്നളം | അമ്പിളി യു സി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | പട്ടികവര്‍ഗ്ഗം |
| 009 | കുറുമ്പാല | ശ്രീജിത്ത് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 010 | മാന്തോട്ടം | ശാന്ത ബാബു | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 011 | അരമ്പറ്റക്കുന്ന് | ശിൽപ ആൻ്റണി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 012 | പടിഞ്ഞാറത്തറ | എം പി നൗഷാദ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 013 | പേരാൽ | സൗമ്യ റിനീഷ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | പട്ടികവര്‍ഗ്ഗ സ്‌ത്രീ |
| 014 | മഞ്ഞൂറ | എം വി ജോണി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 015 | കാപ്പുണ്ടിക്കൽ | ഹാരിസ് കണ്ടിയൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | IUML | ജനറൽ |
| 016 | മാടത്തുംപാറ | സാജിത നൗഷാദ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | സ്‌ത്രീ |
| 017 | കാപ്പിക്കളം | ബീന | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 018 | പന്തിപ്പൊയിൽ | മുഹമ്മദ് പോള | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |