വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | ഗുരുവിഹാർ | ഒ.ശോഭ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 002 | പഴഞ്ചിറ | ഷീല.ഡി(അമ്പിളി) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 003 | മേൽകടയ്ക്കാവൂർ | പഞ്ചമം സുരേഷ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | ജനറൽ |
| 004 | ആല്‍ത്തറമൂട് | വി.വിജയകുമാർ | വൈസ് പ്രസിഡന്റ് | CPI(M) | ജനറൽ |
| 005 | ശാര്‍ക്കര | ജ്യോതിലക്ഷ്മി.വി | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | സ്‌ത്രീ |
| 006 | ചിറയിന്‍കീഴ് | ആർ.കെ.രാധാമണി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 007 | വലിയകട | പ്രദീപ് കുമാർ.പി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 008 | കോട്ടപ്പുറം | രാഖി.എസ്.എച്ച് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 009 | കടകം | അനീഷ് .ആർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 010 | പുളുന്തുരുത്തി | ജോഷിബായ്.ജെ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 011 | ഒറ്റപ്പന | സഫീദ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | സ്‌ത്രീ |
| 012 | പെരുമാതുറ | ഷെഫീറ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 013 | പൊഴിക്കര | മഞ്ജു.എസ്.അജയൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 014 | മുതലപ്പൊഴി | ജോസ്.ബി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 015 | അരയത്തുരുത്തി | സിന്ധു.ആർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി സ്‌ത്രീ |
| 016 | പുതുക്കരി | നിര്‍മ്മല. എം (മിനി) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി സ്‌ത്രീ |
| 017 | പണ്ടകശാല | സിന്ധു.എസ് | പ്രസിഡന്റ് | CPI(M) | സ്‌ത്രീ |
| 018 | ആനത്തലവട്ടം | വത്സലകുമാർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 019 | കലാപോഷിണി | അസീന.എസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |