വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | മലയ്ക്കൽ | എ ബിന്ദു | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | സ്‌ത്രീ |
| 002 | പനപ്പാംകുന്ന് | സി പ്രകാശ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | പട്ടികജാതി |
| 003 | വിലങ്ങറ | ഷാജുമോള്‍ എസ് | പ്രസിഡന്റ് | CPI(M) | ജനറൽ |
| 004 | പുതുമംഗലം | കെ ജി പ്രിന്‍സ് | വൈസ് പ്രസിഡന്റ് | CPI(M) | ജനറൽ |
| 005 | മുളയ്ക്കലത്തുകാവ് | സുധീർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 006 | ആരൂർ | ജൂബിലി ആർ എസ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 007 | പുളിമ്പള്ളിക്കോണം | ആനന്ദ് മോഹൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 008 | വാലഞ്ചേരി | ബി എസ് റജി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI | ജനറൽ |
| 009 | ആര്‍ . ആര്‍ . വി | കെ ഗിരിജ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി സ്‌ത്രീ |
| 010 | ചൂട്ടയിൽ | ലുപിത എൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | സ്‌ത്രീ |
| 011 | കൊട്ടാരം | മനോജ് കെ പി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 012 | കായാട്ടുകോണം | ബീനാവേണുഗോപാൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 013 | മലയാമഠം | അഞ്ജന എ ബി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി സ്‌ത്രീ |
| 014 | ആലത്തുകാവ് | ബന്‍ഷ ബഷീർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 015 | പോങ്ങനാട് | അശ്വതി എം എസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 016 | വരിഞ്ഞോട്ടുകോണം | എസ് രാധാമണി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |