വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | പുലിപ്പാറ | ഷിബിന പുലിപ്പാറ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | SDPI | സ്‌ത്രീ |
| 002 | മണക്കോട് | ഷാജഹാൻ പാങ്ങോട് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | SDPI | ജനറൽ |
| 003 | പാങ്ങോട് | ബിന്ദു എസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി സ്‌ത്രീ |
| 004 | മാറനാട് | ബി അംബികാദേവി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി |
| 005 | തൃക്കോവില്‍വട്ടം | ഹേമന്ത് ജി എസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 006 | മൂലപ്പേഴ് | എ എം റജീന | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | WPI | സ്‌ത്രീ |
| 007 | അംബേദ്‌കര്‍ നഗർ | ലളിതകുമാരി പി | വൈസ് പ്രസിഡന്റ് | INC | സ്‌ത്രീ |
| 008 | ഭരതന്നൂർ | ഗീത എസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 009 | വലിയവയൽ | ലതിക ജി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി സ്‌ത്രീ |
| 010 | എക്സ് സര്‍വീസ്മെന്‍ കോളനി | സുജിത ജോയി | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | സ്‌ത്രീ |
| 011 | കാക്കാണിക്കര | അനിൽ കുമാർ കെ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 012 | മൈലമൂട് | വെള്ളയംദേശം അനിൽ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 013 | അഞ്ചാനക്കുഴിക്കര | അപ്സര അനീഷ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | പട്ടികവര്‍ഗ്ഗം |
| 014 | വെള്ളയംദേശം | എൻ സ്വപ്ന | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 015 | പുളിക്കര | ഷീജ വി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 016 | ലെനിന്‍കുന്ന് | പി സിമി | പ്രസിഡന്റ് | CPI(M) | ജനറൽ |
| 017 | കൊച്ചാലുംമൂട് | ഷിബിന റാസി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 018 | ഉളിയന്‍കോട് | ഹാജിസാബീവി .എ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | SDPI | സ്‌ത്രീ |
| 019 | പഴവിള | ആർ സുഭാഷ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |