വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | കുറ്റിച്ചൽ | കൃഷ്ണകുമാരി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 002 | പച്ചക്കാട് | ബി.സിന്ധു | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | സ്‌ത്രീ |
| 003 | ഓഫീസ് വാര്‍ഡ് | അനിൽകുമാർ ആർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 004 | ചപ്പാത്ത് | വത്സലാ രാജൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 005 | ഉത്തരംകോട് | അഡ്വ. എഫ് സതീഷ് കുമാർ | വൈസ് പ്രസിഡന്റ് | IND | ജനറൽ |
| 006 | എലിമല | മസൂദ് എ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 007 | ചോനാംപറ | സുരേഷ് മിത്ര | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികവര്‍ഗ്ഗം |
| 008 | കോട്ടൂർ | കോട്ടൂർ ജമീല | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 009 | കള്ളിയൽ | കോട്ടൂർ സന്തോഷ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | ജനറൽ |
| 010 | മന്തിക്കളം | രാധ ജയൻ | പ്രസിഡന്റ് | INC | സ്‌ത്രീ |
| 011 | തച്ചന്‍കോട് | ഗ്രീഷ്മ ടി എസ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 012 | മേലെമുക്ക് | അഡ്വ. മിനി ആൽഫ്രഡ് എൽ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | സ്‌ത്രീ |
| 013 | പരുത്തിപള്ളി | അഭിലാഷ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 014 | ഹൈസ്കൂള്‍ വാര്‍ഡ് | വിനീഷ് ( മനു ) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 015 | പേഴുംമൂട് | വാഹിദ വി എച്ച് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |