വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | കറുത്തേനി | ഷിഹാബുദ്ദീൻ (സി ടി ചെറി) | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 002 | മൂച്ചിക്കൽ | ഫസ്ന. കെ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 003 | അഞ്ചച്ചവിടി | അബ്ദുറഹ്മാന് അഞ്ചച്ചവടി | വൈസ് പ്രസിഡന്റ് | IUML | ജനറൽ |
| 004 | പളളിശ്ശേരി | ലൈല പികെ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 005 | പുറ്റമണ്ണ | മുഹമ്മദ് ഹാരിസ് പി ടി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 006 | അമ്പലക്കടവ് | പനനിലത്ത് സലീന | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | സ്‌ത്രീ |
| 007 | കാളികാവ് ടൗൺ | ശങ്കരൻ പുല്ലാനി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 008 | മേലെ കാളികാവ് | എം കെ ഷിഹാബ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 009 | അടക്കാകുണ്ട് എച്ച് എസ് പടി | ജമാൽ ചക്കുങ്ങൽ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 010 | അടക്കാകുണ്ട് | മുബീന റഷീദ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 011 | പാറശ്ശേരി | ഫസ്‌ല അസീസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 012 | ഈനാദി | ഷാഹിന | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 013 | ചെങ്കോട് | രമ രാജൻ | പ്രസിഡന്റ് | INC | സ്‌ത്രീ |
| 014 | ചാഴിയോട് | ഷാനി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി സ്‌ത്രീ |
| 015 | കല്ലംകുന്ന് | വി പി മുജീബ് മാസ്റ്റർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 016 | തണ്ടുകോട് | റിയാന | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 017 | ഐലാശ്ശേരി | വി പി സന്ധ്യ ടീച്ചർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 018 | വെളളയൂർ | എ പി സിറാജ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 019 | ചിറ്റയിൽ | നസീമ പറമ്പത്ത് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 020 | പുളിയങ്കല്ല് | ജിംഷാദ് മൂച്ചിക്കൽ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 021 | ചേരിപ്പലം | റിയാസ്ബാബു (പാലോളി) | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 022 | പൂങ്ങോട് | സവാദ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | ജനറൽ |