വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | പളളിപ്പടി | റംലത്ത് ചിറ്റാരപ്പറ്റ (റംലത്ത് പള്ളിയാളി) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 002 | വെട്ടുപാറ | അബ്ദുല്‍ മജീദ് പി പി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 003 | കരിമ്പിൽ | യാസിറ തെക്കുംകോളിൽ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 004 | വാവൂര് | എം പി ഉമ്മുസല്‍മ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 005 | കുനിത്തലക്കടവ് | നുസൈബ വി പി (ചക്കര) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 006 | എളങ്കാവ് | മുഹമ്മദ് ബഷീർ (ബഷീർ ഇ കെ) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 007 | പറപ്പൂർ | അയ്യനാട്ട് വേലായുധൻ (കുഞ്ഞാനു) | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 008 | പളളിമുക്ക് | സാബിറ ഷൗക്കത്തലി ചോലയിൽ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 009 | മുണ്ടക്കല്‍ ഈസ്റ്റ് | കെ പി സി സുലൈമാൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 010 | ചെറിയാപറമ്പ് | കെ ശിവൻ | പ്രസിഡന്റ് | IUML | പട്ടികജാതി |
| 011 | ചീക്കോട് ഈസ്റ്റ് | റസിയ എടശ്ശേരി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 012 | ചീക്കോട് വെസ്റ്റ് | ഷൈനി എം പി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | പട്ടികജാതി സ്‌ത്രീ |
| 013 | മുണ്ടക്കല്‍ വെസ്റ്റ് | പി എ മുഹമ്മദാലി മാസ്റ്റർ (കുഞ്ഞു മാസ്റ്റർ) | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 014 | കച്ചേരിത്തടം | മൈമൂന എളയടത്ത് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 015 | ഓമാനൂര്‍ ഈസ്റ്റ് | ഖൈറുന്നീസ കള്ളിവളപ്പിൽ | വൈസ് പ്രസിഡന്റ് | IUML | സ്‌ത്രീ |
| 016 | ഓമാനൂര്‍ വെസ്റ്റ് | സഹ്‌ല കെ സാദിഖ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 017 | പളളിപ്പുറായ | കെ വി ഹംസ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 018 | തീണ്ടാപ്പാറ | ബഷീർ (കുഞ്ഞാക്ക) | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 019 | പൊന്നാട് | അബ്ദുൽ സമദ് പൊന്നാട് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | IUML | ജനറൽ |
| 020 | അടൂര പറമ്പ് | കോയക്കുട്ടി ഒരപ്പിങ്ങൽ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 021 | കൊളംമ്പലം | നീതു വിജീഷ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IND | സ്‌ത്രീ |