വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | പടിഞ്ഞാറെ ചാത്തല്ലൂർ | അസിദ അൻവർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 002 | കിഴക്കെ ചാത്തല്ലൂർ | സക്കീർ പി കെ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 003 | പുളളിയില്‍പാറ | ആബിദ ശിഹാബ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 004 | കൊളപ്പാട് | കെ യു ശ്രീനിവാസൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 005 | മുണ്ടേങ്ങര | സുനീറ സമദ് | പ്രസിഡന്റ് | INC | സ്‌ത്രീ |
| 006 | കുണ്ടുതോട് | കളത്തിങ്ങൽ സാജിദ് (ഷാജി) | വൈസ് പ്രസിഡന്റ് | IND | ജനറൽ |
| 007 | ചളിപ്പാടം | രജിത മണ്ണശ്ശേരി | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IND | സ്‌ത്രീ |
| 008 | ചെമ്പക്കുത്ത് | സി സന്ധ്യ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി സ്‌ത്രീ |
| 009 | എടവണ്ണ ഈസ്റ്റ് | ബുഷ്റ യൂനുസ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 010 | എടവണ്ണ വെസ്റ്റ് | ഹസീന പാറക്കാടൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 011 | കുന്നുമ്മൽ | മൻസൂർ വി പി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 012 | പത്തപ്പിരിയം | അബൂബക്കർ വളപ്പിൽ (അബുട്ടി) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 013 | ഐന്തൂർ | വി ലുഖ് മാൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | ജനറൽ |
| 014 | പാണ്ടിയാട് | ഐ ദിനേഷ്കുമാർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 015 | ഏഴുകളരി | ഷാജിമോൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 016 | കല്‍പ്പാലം | ജലീല ഫർസാന ഷബീർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 017 | തുവ്വക്കാട് | അഷ്റഫ് പി കെ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 018 | പന്നിപ്പാറ | സഹല ഫർവിൻ നൗഷാദ് കെ ടി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 019 | പന്നിപ്പാറ ഈസ്റ്റ് | പ്രദീപ് കുമാർ പാങ്ങോട്ട് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 020 | പാലപ്പറ്റ | പി സുജിത | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 021 | കല്ലിടുമ്പ് | സി കെ ഫൈസൽ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 022 | എടവണ്ണ സൗത്ത് | നുസ്രത്ത്ബീഗം റഹൂഫ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | IUML | സ്‌ത്രീ |
| 023 | ഒതായി ഈസ്റ്റ് | അഹമ്മദ് നുബൈൽ കാഞ്ഞിരാല | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 024 | ഒതായി | ഉജിത്ര സജീവ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി സ്‌ത്രീ |