വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | മങ്ങാട്ടുപുലം | റംസീന | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 002 | വടക്കേമണ്ണ | സബ്‌ന | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 003 | ചെമ്മങ്കടവ് | ഹാരിഫ റഹിമാൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 004 | ചോലക്കൽ | സജ്‌ന മോള്‍ ആമ്യൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | സ്‌ത്രീ |
| 005 | ഉമ്മത്തൂർ | ആബിദ പി. കെ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 006 | പെരിങ്ങോട്ടുപുലം | നദീറ. ടി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 007 | മുണ്ടക്കോട് | ഹഫ്സത്ത് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 008 | ചട്ടിപ്പറമ്പ് | അസ്‌ലം അലി കിളിയമണ്ണിൽ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 009 | കുട്ടശ്ശേരിക്കുളമ്പ | നജ്‌മ കിളിയണ്ണി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 010 | ഈസ്റ്റ് കോഡൂർ | ഷഹാന ഷെറിൻ. പാട്ടുപാറ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 011 | താണിക്കൽ | യൂസഫ് (ഉല്ലാസ് മാനു) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 012 | ചെളൂർ | മറിയത്തുല്‍ കിബ്ത്തിയ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 013 | വലിയാട് | കെ.എം. സുബൈർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | ജനറൽ |
| 014 | അറക്കല്‍പടി | ഇ.കെ. ഷൗക്കത്തലി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 015 | ആല്‍പ്പറ്റക്കുളമ്പ് | ഫൗസിയ സലീം വടക്കാത്ര | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 016 | പുളിയാട്ടുകുളം | അബ്ദുല്‍ റസാക്ക് വില്ലൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 017 | ഒറ്റത്തറ | മുഹമ്മദ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | IUML | ജനറൽ |
| 018 | പാലക്കൽ | മുഹമ്മദ് മുസ്തഫ കെ.വി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 019 | കാച്ചടിപ്പറമ്പ് | ജുമൈല | വൈസ് പ്രസിഡന്റ് | INC | സ്‌ത്രീ |
| 020 | വരിക്കോട് | ഷാജി | പ്രസിഡന്റ് | IUML | ജനറൽ |
| 021 | എൻ കെ പടി | റീന ടീച്ചർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 022 | വെസ്റ്റ് കോഡൂർ | നീലകണ്ഠൻ കോഡൂർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | പട്ടികജാതി |
| 023 | കരീപറമ്പ് | ഫാസില്‍ കരീം | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |