വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | പെരുമണ്ണ നോര്‍ത്ത് | പി കെ സുബ്രഹ്‍മണ്യൻ (മണി) | IUML | പട്ടികജാതി | |
| 002 | കോഴിച്ചെന | മുഹമ്മദ് ഷരീഫ് (പാറമോൻ) | IUML | ജനറൽ | |
| 003 | ചെനപ്പുറം | നസീറ കോഴിക്കൽ | SDPI | സ്‌ത്രീ | |
| 004 | പാലച്ചിറമാട് | അബ്‍ദുസലാം ചോലയിൽ | IND | ജനറൽ | |
| 005 | കഞ്ഞിക്കുഴിങ്ങര | ജസ്‍ന ടീച്ചർ | IND | സ്‌ത്രീ | |
| 006 | കുളമ്പിൽപാറ | സീനത്ത് പാറയിൽ | IUML | സ്‌ത്രീ | |
| 007 | ക്ലാരി സൗത്ത് | മുഹമ്മദ് ഷെരീഫ് ചീമാടൻ | IUML | ജനറൽ | |
| 008 | മൂച്ചിക്കൽ | ഡി പി റഫീഖ് | IUML | ജനറൽ | |
| 009 | കറുകത്താണി | പിലാത്തോട്ടത്തിൽ സത്താർ | IUML | ജനറൽ | |
| 010 | കഴുങ്ങിലപ്പടി | ചേക്കത്ത് ഖൈറുന്നീസ നിസാർ | IND | സ്‌ത്രീ | |
| 011 | പുത്തൂർ | സഹല പർവിൻ പാപ്പാലി | IUML | സ്‌ത്രീ | |
| 012 | കുന്നത്തിയിൽ | ഖദീജ ഷമീർ | IUML | സ്‌ത്രീ | |
| 013 | ക്ലാരി ഓട്ടുപാറപ്പുറം | സി.സി സാഹിറ | IUML | സ്‌ത്രീ | |
| 014 | ചോലമാട്ടുപുറം | ജംഷീർ ദേവര്‍പറമ്പിൽ | IND | ജനറൽ | |
| 015 | ചെട്ടിയാംകിണർ | ഷഹീമ തടത്തിൽ മന്‍സൂർ | IUML | സ്‌ത്രീ | |
| 016 | കിഴക്കിനിത്തറ | മുഹമ്മദ് സാദിഖ് എം കെ | IUML | ജനറൽ | |
| 017 | പെരുമണ്ണ സൗത്ത് | ബഷീർ പെരുമണ്ണ | IND | ജനറൽ | |
| 018 | മുണ്ടിയാംതറ | സൈനബ ചെമ്മിളി | IUML | സ്‌ത്രീ |