വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | കൊളപ്പുറം ഈസ്റ്റ് | വേലായുധൻ ഒ കെ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 002 | കുറ്റൂര്‍ നോര്‍ത്ത് | മുഹ്സിന | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 003 | പൂങ്കുടായ | ഫസൽ | IUML | ജനറൽ | |
| 004 | പാക്കടപ്പുറായ | മുസ്തഫ പാക്കട | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 005 | ബാലിക്കാട് | ഫാത്തിമ | വൈസ് പ്രസിഡന്റ് | INC | സ്‌ത്രീ |
| 006 | ഇരുകുളം | ഫസീല ഇർഷാദ് മല | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 007 | കണ്ണാട്ടിപ്പടി | സുമയ്യ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 008 | ഗാന്ധിക്കുന്ന് | സജിത ടീച്ചർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 009 | വേങ്ങര ടൗൺ | മൊയ്തീൻ വി ടി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | ജനറൽ |
| 010 | നെല്ലിപ്പറമ്പ് | ജംഷിയ ചീരങ്ങൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 011 | അരീക്കുളം | അബ്ദുല്‍ മജീദ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 012 | സൗദി നഗർ | എൻ ടി മൈമൂന | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 013 | ചെനക്കൽ | മുഹമ്മദ് സാദിഖ് കോടിയാട്ട് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | ജനറൽ |
| 014 | മഞ്ഞേമ്മാട് | ഹനീഫ കെ കെ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 015 | പുത്തനങ്ങാടി | ഉമ്മർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 016 | മുതലമാട് | അഹമ്മദ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 017 | അടക്കാപുര | സബ്ന ഇബ്രാഹിം | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | സ്‌ത്രീ |
| 018 | പാണ്ടികശാല | തൂമ്പിൽ സക്കീന കരിം | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 019 | മണ്ണില്‍പിലാക്കൽ | മഹ്ബൂബ പി എ൯ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 020 | കച്ചേരിപ്പടി | അബ്ദുല്‍നാസർ എൻ ടി (കുഞ്ഞുട്ടി) | പ്രസിഡന്റ് | IUML | ജനറൽ |
| 021 | വേങ്ങര സെന്‍ട്രൽ | തോട്ടശ്ശേരി നഹദ മുഖ്‌താർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 022 | മാട്ടില്‍ ബസാർ | അച്ചുതൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 023 | പത്തുമൂച്ചി | സക്കീന ശംസു ടി ടി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 024 | കൂരിയാട് | ചന്ദ്രമോഹനൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |