വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | മുളയ്ക്കാംതുരുത്തി | ലൈസമ്മ ആൻറണി മുട്ടത്തിൽ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC(M) | സ്‌ത്രീ |
| 002 | ചെട്ടിശ്ശേരി | സാജപ്പന്‍ റ്റി ഡി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 003 | തുരുത്തി | ബിജോ ജോൺ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC(M) | ജനറൽ |
| 004 | പുന്നമൂട് | ഷീലാ തോമസ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 005 | വടക്കേക്കര | സി സനല്‍കുമാർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 006 | വെരൂര്‍ചിറ | വര്‍ഗീസ് ആൻറണി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 007 | കൂനന്താനം | രാജീവ് (രാജീവ്സാർ) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 008 | പുതുച്ചിറക്കുഴി | ഡയാനമോൾ ചാക്കോ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 009 | ഏനാച്ചിറ | സിനി സിബി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC | സ്‌ത്രീ |
| 010 | ലിസ്യൂ | വീണ. സി. ദിലീപ് | പ്രസിഡന്റ് | INC | സ്‌ത്രീ |
| 011 | ചീരന്‍ചിറ | സനിതമോള്‍ എന്‍ എസ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 012 | പുതുച്ചിറ | ശോഭ ബാബു | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC | സ്‌ത്രീ |
| 013 | മണ്ണാത്തിപ്പാറ | മനോജ് വര്‍ഗീസ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 014 | ഇന്‍ഡസ്ട്രിയല്‍ നഗർ | റോസമ്മ മണമേൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC | സ്‌ത്രീ |
| 015 | കടമാന്‍ചിറ | ഷെര്‍ലി തോമസ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IND | സ്‌ത്രീ |
| 016 | വലിയകുളം | മിനി വിജയകുമാർ തെങ്ങുന്താനം | വൈസ് പ്രസിഡന്റ് | KC | സ്‌ത്രീ |
| 017 | കുരിശുംമൂട് | ബൈജു പി എബ്രഹാം( ബിജു പുല്ലുകാട്) | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 018 | വക്കച്ചന്‍പടി | ജെസ്റ്റിന്‍ പാലത്തിങ്കൽ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | KC | ജനറൽ |
| 019 | ചെത്തിപ്പുഴക്കടവ് | ജോസഫ് എം ആൻറണി(ലൂയിസ് മാറാട്ടുകളം) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 020 | പുത്തന്‍കുളങ്ങര | സ്മിത മാത്യു | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 021 | വെട്ടിത്തുരുത്ത് | എബ്രഹാം (അനിയന്‍കുഞ്ഞ്) | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC | ജനറൽ |
| 022 | പറാൽ | പ്രസന്നന്‍ ആർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി |