വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | കൂറ്റനാട് | സി വി സുബൈർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 002 | നന്ദിയംകോട് | രവീന്ദ്രൻ ചെട്ടിയാരത്ത് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 003 | വടക്കേ വാവന്നൂർ | പി എം ആര്യൻ മാസ്റ്റർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 004 | ചാലപ്പുറം | അനീഷ വി എ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 005 | തെക്കേ വാവന്നൂർ | ടി കെ മുസ്തഫ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 006 | ചെറുചാലപ്പുറം | ഹസീന. ടി | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | സ്‌ത്രീ |
| 007 | നാഗലശ്ശേരി | ടി വി വിപിത ടീച്ചർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 008 | പിലാക്കാട്ടിരി | പി പി ലീല | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി സ്‌ത്രീ |
| 009 | തെക്കേ തൊഴുക്കാട് | നിഷ ദിലീപ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 010 | പെരിങ്ങോട് | എൻ. ആർ. അരുണ്‍കുമാർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി |
| 011 | വാളാറാംകുന്ന് | ഫർഹത്ത് സി.പി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 012 | മൂളിപ്പറമ്പ് | ഉദയൻ. ടി യു | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 013 | പെരിങ്ങോട് തെക്കുമുറി | വത്സല | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി സ്‌ത്രീ |
| 014 | കോതച്ചിറ തെക്കുമുറി | കെ ടി മോഹന്‍ദാസ് | വൈസ് പ്രസിഡന്റ് | CPI(M) | പട്ടികജാതി |
| 015 | കോതച്ചിറ പടിഞ്ഞാറ്റുമുറി | മണികണ്ഠൻ (മോഹനൻ) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | ജനറൽ |
| 016 | കോതച്ചിറ വടക്കുമുറി | ലിബിന്‍ ദാസ്. ടി എം | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 017 | മാത്തൂർ | സുലൈഖ. കെ പി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | സ്‌ത്രീ |
| 018 | ആമക്കാവ് | ജ്യോതി കടവാരത്ത് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 019 | തൊഴുക്കാട് | ഡോ. നിഷ ടി വി | പ്രസിഡന്റ് | CPI(M) | സ്‌ത്രീ |