വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | പുള്ളിക്കാനം | ജെൻസി സ്റ്റാൻലി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 002 | ഉളുപ്പൂണി | ചിത്ര എം | വൈസ് പ്രസിഡന്റ് | INC | സ്‌ത്രീ |
| 003 | കോട്ടമല | രാധിക സൈമൺ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | സ്‌ത്രീ |
| 004 | വട്ടപ്പതാല് | സി കുമാർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | പട്ടികജാതി |
| 005 | കൊച്ചുകരുന്തരുവി | ജിഷ ജോസഫ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 006 | ചെമ്മണ്ണ് | ജെയ്‌മോന്‍ ജയകുമാർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 007 | ചിന്നാര് | നിഷാമോള്‍ എസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 008 | വള്ളക്കടവ് | സുരേഷ് മുരുകൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC(M) | പട്ടികജാതി |
| 009 | ഹെലിബറിയ | എം എം കുരുവിള മാടത്താനിൽ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | ജനറൽ |
| 010 | കിഴക്കേപുതുവല് | ദീപാ ചന്ദ്രൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി സ്‌ത്രീ |
| 011 | കോഴിക്കാനം | ആൻറപ്പൻ എൻ ജേക്കബ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 012 | തണ്ണിക്കാനം | ശാരദ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി സ്‌ത്രീ |
| 013 | ഏലപ്പാറ | ഉമർ ഫാറൂഖ് ഒ എസ് | പ്രസിഡന്റ് | INC | ജനറൽ |
| 014 | ടൈഫോര്‍ഡ് | രഞ്ജിത്ത് ആർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | RSP | ജനറൽ |
| 015 | ബോണാമി | സന്ധ്യാ ഗണപതി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | സ്‌ത്രീ |
| 016 | കോലാഹലമേട് | ജേക്കബ് ജി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 017 | വാഗമണ് | മായാ സുജി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI | സ്‌ത്രീ |