വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | അഞ്ചപ്ര | ജൂലി എലിസബത്ത് ബേബി (ജൂലി പിന്റു) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC | സ്‌ത്രീ |
| 002 | തട്ടാരത്തട്ട | റ്റിന്റു ജോസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | KC | സ്‌ത്രീ |
| 003 | കൊള്ളിക്കാട് | ജിഷാ തോമസ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 004 | മ്രാല | ഷൈനി (ഷൈനി ജോമോൻ) | പ്രസിഡന്റ് | INC | സ്‌ത്രീ |
| 005 | പൊന്നന്താനം | ലില്ലി (ലില്ലി ജോയി) | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | സ്‌ത്രീ |
| 006 | അഴകുംപാറ | ജോസഫ് കെ എം (ജോമോന്‍ കുഴിപറമ്പില്‍) | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 007 | ഇല്ലിചാരി | ജോസഫ് (ജോസഫ് റ്റി.സി (കൊച്ചുകുഞ്ഞ് )) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 008 | നെടിയകാട് | ജോബി (ജോബി കൂട്ടക്കല്ലുങ്കൽ ) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 009 | ഒറ്റല്ലൂര് | ശ്രീജിത്ത് രാജപ്പൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC | പട്ടികജാതി |
| 010 | മറ്റത്തിപ്പാറ | സജി | വൈസ് പ്രസിഡന്റ് | KC | ജനറൽ |
| 011 | പറത്താനം | സോണിമോന്‍ സണ്ണി ( സോണി തേക്കുംമൂട്ടില്‍ ) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 012 | നെല്ലാപ്പാറ | ദിനകർ ( ദിനകർ കണ്ണോളിൽ ) | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 013 | കരിങ്കുന്നം | ബീന കുര്യൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | AAP | സ്‌ത്രീ |
| 014 | വടക്കുംമുറി | സന്ധ്യ സോമൻ ( സന്ധ്യ അജിമോന്‍ ) | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |