വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | കുടയത്തൂര്‍ നോര്‍ത്ത് | ചന്ദ്രൻ പി.ആർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | പട്ടികജാതി |
| 002 | കൈപ്പ | തോമസ് സഖറിയാസ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI | ജനറൽ |
| 003 | ഞരളംപുഴ | കെ.കെ.മുരളീധരൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 004 | കാഞ്ഞാർ | നസിയ | വൈസ് പ്രസിഡന്റ് | IUML | സ്‌ത്രീ |
| 005 | കൂവപ്പള്ളി | റോണിയോ ജെറീഷ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 006 | ചക്കിക്കാവ് | റോജി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 007 | മോര്‍ക്കാട് | അജി മോഹനൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 008 | കൂടയത്തൂര്‍ ഈസ്റ്റ് | പുഷ്പ വിജയൻ | പ്രസിഡന്റ് | INC | പട്ടികവര്‍ഗ്ഗം |
| 009 | കൂടയത്തൂര്‍ സെന്‍ട്രല്‍. | തസ്‌നി ഷെഫീഖ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 010 | കൂടയത്തൂര്‍ വെസ്റ്റ് | ബിന്ദു സുധാകരൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 011 | അടൂര്‍മല | ഷീബ ചന്ദ്രശേഖരപിള്ള | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | BJP | സ്‌ത്രീ |
| 012 | കോളപ്ര സൌത്ത് | ബിജു കെ.യു (കണ്ടത്തിൽ) | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 013 | ശങ്കരപ്പള്ളി | പ്രതിഭ ജിജു | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 014 | കോളപ്ര തലയനാട് | ഫ്രാന്‍സിസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |