വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | ആനക്കുളം നോര്‍ത്ത് | ബിജു കുര്യാക്കോസ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 002 | ശേവല്‍കുടി | സാജു ജോസ് | പ്രസിഡന്റ് | INC | ജനറൽ |
| 003 | അമ്പതാംമൈൽ | മില്‍ക്ക സെബാസ്റ്റ്യൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 004 | ആറാംമൈൽ | ധന്യ ഗണേശൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികവര്‍ഗ്ഗ സ്‌ത്രീ |
| 005 | മാങ്കുളം | ഷൈനി മാത്യു തൈക്കൂട്ടത്തിൽ | വൈസ് പ്രസിഡന്റ് | KC | ജനറൽ |
| 006 | മുനിപാറ | ബീന മാത്യു | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | സ്‌ത്രീ |
| 007 | വിരിപാറ | നന്ദകുമാർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികവര്‍ഗ്ഗം |
| 008 | പാമ്പുംകയം | ജാന്‍സി ബിജു | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 009 | താളുംകണ്ടം | സിനി സജീവ്കുമാർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികവര്‍ഗ്ഗ സ്‌ത്രീ |
| 010 | താളുംകണ്ടം വെസ്റ്റ് | ജൂലി ജോസഫ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 011 | വേലിയാംപാറ | റോയി എം.ജെ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 012 | വിരിഞ്ഞപാറ | എ പി സുനിൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 013 | പെരുമ്പന്‍കുത്ത് | അഭിജിത് ശശി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC | പട്ടികജാതി |
| 014 | ആനക്കുളം സൌത്ത് | ബില്‍ബി പ്രദീപ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |