വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | കല്ലുള്ളതോട് | നിധീഷ് കല്ലുള്ളതോട് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 002 | അമരാട് | സഫിയ അബൂബക്കർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 003 | താഴ്വാരം | പ്രേംജി ജെയിംസ് | വൈസ് പ്രസിഡന്റ് | INC | ജനറൽ |
| 004 | ചമല്‍ നോര്‍ത്ത് | സൗമ്യ പ്രജീഷ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 005 | പയോണ | പി സി തോമസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | ജനറൽ |
| 006 | പൂലോട് | സുഫീറ പി എസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | IUML | സ്‌ത്രീ |
| 007 | ചുണ്ടന്‍കുഴി | കെ സി ലെനിൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 008 | ചമല്‍ സൌത്ത് | ശ്രീജില ശ്രീജിത്ത് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി സ്‌ത്രീ |
| 009 | കന്നൂട്ടിപ്പാറ | സജീന പി (സജീന ടീച്ചർ) | പ്രസിഡന്റ് | IUML | സ്‌ത്രീ |
| 010 | പുല്ലാഞ്ഞിമേട് | അഖിൽ എൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി |
| 011 | അമ്പായത്തോട് | അയൂബ് കാറ്റാടി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 012 | വെട്ടിയൊഴിഞ്ഞതോട്ടം | നസീമ അസീസ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 013 | ആര്യംകുളം | നജ്മ റഷീദ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 014 | കോളിക്കൽ | ജംഷീന വി കെ | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | സ്‌ത്രീ |
| 015 | വടക്കും മുറി | കെ ടി മുഹമ്മദ് അലി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 016 | ചെമ്പ്രകുണ്ട | ഷാഹിം ഹാജി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 017 | കട്ടിപ്പാറ | ജംസീന അസീസ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |