വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | വാട്ടര്‍സൈറ്റ് | ബീന കല്ലിൽ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 002 | ഹൈസ്കൂൾ | സജീവൻ മാസ്റ്റർ കുവേരി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 003 | പുറമേരി പോസ്റ്റ് ഓഫീസ് | മഠത്തിൽ ഷംസു | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | IUML | ജനറൽ |
| 004 | പുറമേരി തെരു | അജയൻ പുതിയോട്ടിൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 005 | വിലാതപുരം | ലിബിഷ പനമ്പ്ര | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 006 | വിലാതപുരം സബ് സെന്റർ | സുധീഷ് ടി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 007 | എളയിടം | അലിമത്ത് നീലഞ്ചേരിക്കണ്ടി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | സ്‌ത്രീ |
| 008 | വട്ടപ്പൊയിൽ | നാണു പുളിയനാണ്ടിയിൽ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 009 | നടേമ്മൽ | പി. ശ്രീലത | പ്രസിഡന്റ് | INC | സ്‌ത്രീ |
| 010 | നടക്കുമീത്തൽ | ജിഷി കെ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 011 | ഹരിതവയൽ | സുരേഷ് കൂടത്താം കണ്ടിയിൽ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 012 | പെരുമുണ്ടശ്ശേരി | സുനിത സുമാലയം | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | സ്‌ത്രീ |
| 013 | കല്ലുംപുറം | ജൽഷി എൻ കെ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 014 | പിരകിന്‍ കാട് | സുധാകരൻ നടുക്കണ്ടിയിൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 015 | കുനിങ്ങാട് | കെ എം സമീർ മാസ്റ്റർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 016 | അറാംവെള്ളി | ഷാഹിന പി കെ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 017 | മുതുവടത്തൂർ | സബീദ കേളോത്ത് | വൈസ് പ്രസിഡന്റ് | IUML | സ്‌ത്രീ |
| 018 | നിടിയപാറ | ഷിജി എം വി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 019 | കോവിലകം | സുരേഷ്ബാബു പി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |