വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | കോഴിപ്പിള്ളി | സജിത ഗോപി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 002 | കുടമുണ്ട | ബിനോയി എൻ വി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 003 | പാറച്ചാലിപ്പടി | പി പി കുട്ടൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | KC | ജനറൽ |
| 004 | പിടവൂർ | അന്‍സി ഹാരിസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | സ്‌ത്രീ |
| 005 | വട്ടക്കുടിപ്പീടിക | അജ്മി അൻസാരി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | IUML | സ്‌ത്രീ |
| 006 | വാരപ്പെട്ടി | ടി എൻ ശശി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 007 | മൈലൂർ | ഉമൈബ അഷ്റഫ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 008 | കക്കാട്ടൂർ | സംഗീത പ്രതീഷ് | പ്രസിഡന്റ് | INC | സ്‌ത്രീ |
| 009 | ഇളങ്ങവം | അരുൺ അയ്യപ്പൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 010 | കമ്മ്യൂണിറ്റി ഹാൾ | പ്രിയ സന്തോഷ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 011 | സംഗമം | എം കെ അനീഷ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 012 | എട്ടാം മൈൽ | ശ്രീകല ടീച്ചർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 013 | പഞ്ചായത്താഫീസ് | നിര്‍മ്മല മോഹനൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 014 | ഇഞ്ചൂർ | പി എ യൂസഫ് | വൈസ് പ്രസിഡന്റ് | INC | ജനറൽ |
| 015 | പരത്തരക്കടവ് | പി വി മോഹനൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |