വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | ചിറ്റനാട് | റോയി ഔസേഫ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | T20 | ജനറൽ |
| 002 | എരുമേലി | രെഞ്ചുമോൾ (രഞ്ജു മോൾ) | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | T20 | ജനറൽ |
| 003 | പറക്കോട് | ഷീബ പി. വർഗ്ഗീസ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | T20 | ജനറൽ |
| 004 | പുന്നോര്‍ക്കോട് | സുരേഷ് വളഞ്ചേരിൽ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 005 | കൈതക്കാട് സൗത്ത് | സി. എ. നവാസ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 006 | കൈതക്കാട് നോര്‍ത്ത് | ഉല്ലാസ് കെ. എം. | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 007 | പട്ടിമറ്റം | റാബിയ സലിം | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 008 | ചെങ്ങര നോര്‍ത്ത് | എ. പി. കുഞ്ഞുമുഹമ്മദ് | പ്രസിഡന്റ് | INC | ജനറൽ |
| 009 | അത്താണി | ശ്യാമള സുരേഷ് | വൈസ് പ്രസിഡന്റ് | IND | പട്ടികജാതി സ്‌ത്രീ |
| 010 | ചെങ്ങര സൗത്ത് | അജന അജയൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | T20 | പട്ടികജാതി |
| 011 | പറക്കോട് ഈസ്റ്റ് | ഷാജി കെ. കെ. | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 012 | കുമാരപുരം | ബീന പോൾ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | T20 | സ്‌ത്രീ |
| 013 | വെമ്പിള്ളി | ഐഡ ബിനു | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | T20 | സ്‌ത്രീ |
| 014 | മോറക്കാല ഈസ്റ്റ് | ബിനി കുര്യാകോസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | T20 | സ്‌ത്രീ |
| 015 | പെരിങ്ങാല നോര്‍ത്ത് | ഫസീല അലിയാർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | സ്‌ത്രീ |
| 016 | പെരിങ്ങാല സൗത്ത് | കവിത ടീച്ചർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 017 | പെരിങ്ങാല സെൻട്രൽ | നെസി ഉസ്മാൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 018 | പാടത്തിക്കര | സുനി ബിനു | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 019 | പിണര്‍മുണ്ട | ബിന്ദു പൗലോസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | സ്‌ത്രീ |
| 020 | പള്ളിക്കര | മുഫസൽ എം. പി. | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 021 | മോറക്കാല വെസ്റ്റ് | മഞ്ജു ശിവൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | T20 | പട്ടികജാതി സ്‌ത്രീ |