വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | കുമ്പളം നോര്‍ത്ത് | ജോളി പൗവ്വത്തിൽ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 002 | മുണ്ടേമ്പിള്ളി | സുനീറ മുജീബ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | സ്‌ത്രീ |
| 003 | പഞ്ചായത്ത് വാര്‍ഡ് | റസീന സലാം | പ്രസിഡന്റ് | INC | സ്‌ത്രീ |
| 004 | ഉദയത്തുംവാതില് | ബിന്ദു ഗംഗാധരൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 005 | ചേപ്പനം | അനീഷ് സി ടി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 006 | ചാത്തമ്മ | മോനിഷ മധു | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി സ്‌ത്രീ |
| 007 | ബണ്ട് റോഡ് വാര്‍ഡ് | സന്ധ്യ ധനേഷ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 008 | പനങ്ങാട് സെന്‍റര് | അജിത്ത് വേലക്കടവിൽ | വൈസ് പ്രസിഡന്റ് | INC | ജനറൽ |
| 009 | വിദ്യാഭവന് | ബേബി തമ്പി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 010 | ഒല്ലാരില് | എം ഡി ബോസ് മാണാട്ടിൽ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 011 | പനങ്ങാട് സൌത്ത് | ഷീബ മന്മഥൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 012 | കുമ്പയില് | ആൻസി ജേയ്ക്കബ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 013 | പെരുമന | അരുൺ ( നോബി ) | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 014 | പുതിയപാലം ജെട്ടി | വി കെ ഹംസ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 015 | സ്കൂള്‍ വാര്‍ഡ് | അനുപമ രാജീവ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | സ്‌ത്രീ |
| 016 | കുമ്പളം വെസ്റ്റ് | പി പി ശിവദത്ത൯ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 017 | കുമ്പളം സെന്റര് | സെമിത നൗഷാദ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 018 | പ്രണവം | സഞ്ജയ് കുമാർ സി.എസ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 019 | അംബേദ്കര്‍ വാര്‍ഡ് | വി.കെ വിനയൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |