വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | ഭുവനേശ്വരി ക്ഷേത്രം | കെ വി സാബു | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 002 | സെന്‍റ് ജോസഫ് ചര്‍ച്ച് | ടെസ്സി ജേക്കബ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 003 | സെന്‍റ് ജോസഫ് ചാപ്പൽ | മേരി ജിന്‍സ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 004 | സുബ്രഹ്മണ്യക്ഷേത്രം | പീറ്റർ ലാലൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 005 | വാട്ടര്‍ടാങ്ക് | ആനി ഫ്രാന്‍സിസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 006 | കുമ്പളങ്ങി സെന്‍ട്രല്‍ കിഴക്ക് | ആൻ്റണി കെ എക്സ് കാളിപ്പറമ്പിൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 007 | കെല്‍ട്രോണ്‍ ഫെറി | മാര്‍ഗ്രറ്റ് ലോറന്‍സ് | വൈസ് പ്രസിഡന്റ് | INC | സ്‌ത്രീ |
| 008 | എഴുപുന്ന ഫെറി | ഷെര്‍മി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 009 | ശ്രീനാരായണഗുരുവരമഠം | അനഘ.എസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 010 | പഴങ്ങാട് | ടി. ഡി സജീവൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 011 | സമരിയ | ജ്യോതി ജൂഡ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 012 | ആഞ്ഞിലിത്തറ | ജാസ്മിൻ രാജേഷ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 013 | പൂപ്പനക്കുന്ന് | ടോജി തോമസ് കൊച്ചേരിൽ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 014 | കംസേയി മാര്‍ക്കറ്റ് | എൻ. എൻ ഉത്തമൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 015 | ശ്രീകൃഷ്ണ ടെമ്പിൾ | ഷെബിന്‍ ജോര്‍ജ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 016 | പഞ്ചായത്ത് ആഫീസ് | സെബാസ്റ്റിൻ (ഷാജി കുറുപ്പശ്ശേരി) | പ്രസിഡന്റ് | INC | ജനറൽ |
| 017 | അഴീക്കകം | ജെസി വര്‍ഗീസ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 018 | കല്ലഞ്ചേരി | ഗോപി കാരക്കോടത്ത് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | പട്ടികജാതി |
| 019 | സെഹിയോന്‍ ഊട്ടുശാല | ലിനി ലൈജു | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |