വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | ഗാന്ധിനഗർ | ജൈസൽ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 002 | ചൂണ്ടി | പി.ഡി. പ്രദീപ് കുമാർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 003 | എസ്.ഒ.എസ്.ഗ്രാമം | കെ. കെ. റഫീഖ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 004 | പേങ്ങാട്ടുശ്ശേരി | സാജിത ഷമീർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 005 | നാലാം മൈൽ | മഹിള കുഞ്ഞുമോൻ | വൈസ് പ്രസിഡന്റ് | IND | പട്ടികജാതി സ്‌ത്രീ |
| 006 | അംബേദ്കര്‍ ഗ്രാമം | സി. എം. അഷ്റഫ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 007 | പുക്കാട്ടുമുകൾ | മുഹമ്മദ് ഷെരീഫ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | ജനറൽ |
| 008 | പുക്കാട്ടുപടി | സൈന ടീച്ചർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 009 | കുഞ്ചാട്ടുകര | കെ.എം. ഷംസുദീൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 010 | മാളേയ്ക്കപ്പടി | സഫീന നൗഷാദ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 011 | കുര്‍ളാട് | ജംഷീന അൻസാരി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 012 | കുഴിവേലിപ്പടി | അസ്മ ഹംസ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 013 | കൈലാസ് നഗർ | വൈശാഖ് രവീന്ദ്രൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 014 | മണലിമുക്ക് | ഷാഹിന | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 015 | കരിയാംപുറം | മഫീന ടീച്ചർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 016 | എരുമത്തലമൂല | അഞ്ജു സുബേഷ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 017 | മുതിരക്കാട്ടുമുകൾ | ഗോപു കൃഷ്ണൻ എം.യു | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 018 | എടത്തല നോര്‍ത്ത് | എം സി പ്രസാദ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 019 | മലയപ്പള്ളി | ഷറഫുദ്ദിൻ (സഫർ ) | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 020 | നൊച്ചിമ | സനിയ ഷിബു പള്ളിക്കുടി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 021 | മേജര്‍ മില്‍ട്ടൺ | മൈമൂനത്ത് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 022 | പുള്ളാലിക്കര | സലാം പാലപ്പറമ്പിൽ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 023 | നെല്ലിക്കാത്ത്കാട് | എ. എ. മായിൻ | പ്രസിഡന്റ് | INC | ജനറൽ |
| 024 | ഓണോടിമൂല | ജാസ്മി൯ മുഹമ്മദ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | സ്‌ത്രീ |