വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | കുന്നം | രാജി വിജയകുമാർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 002 | 800-ാo വയൽ | ജോണ്‍ മാത്യു (അനീഷ് കുന്നപ്പുഴ) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 003 | നൂറോക്കാട് | ലിനോജ് കണയങ്കൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 004 | വെണ്‍കുറിഞ്ഞി | ഇ വി വര്‍ക്കി | വൈസ് പ്രസിഡന്റ് | INC | ജനറൽ |
| 005 | ഓലക്കുളം | ഷിജിമോള്‍ ജോസ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 006 | മുക്കൂട്ടുതറ | റെസി ജോഷി ഞൊണ്ടിമാക്കൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 007 | ഇടകടത്തി | കെ കെ സോമൻ കാവാരികുളം | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 008 | ചാത്തന്‍തറ | അനുമോള്‍ വര്‍ഗീസ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 009 | ഇടത്തിക്കാവ് | അഡ്വ. അമൽ എബ്രഹാം | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 010 | പെരുന്തേനരുവി | റ്റി. കെ. ജയിംസ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 011 | പരുവ | ലിനി ജയകുമാർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 012 | മണ്ണടിശ്ശാല | രമാദേവി എസ് | പ്രസിഡന്റ് | INC | സ്‌ത്രീ |
| 013 | കക്കുടുക്ക | പ്രിയ സുരേന്ദ്രൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 014 | കുംഭിത്തോട് | സിറിയക് (ഷാജി കൈപ്പുഴ) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 015 | കൂത്താട്ടുകുളം | മഞ്ജു ബാബു (മോളിക്കൽ) | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 016 | വാഹമുക്ക് | ബിന്ദു തോമസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | സ്‌ത്രീ |