വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | താണിശ്ശേരി | സുധീർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 002 | കാക്കുളിശ്ശേരി | ഷിബു | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 003 | തുമ്പരശ്ശേരി | സില്‍വി ടീച്ചർ | പ്രസിഡന്റ് | INC | സ്‌ത്രീ |
| 004 | കുഴൂർ | നീതാ കൃഷ്ണ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | സ്‌ത്രീ |
| 005 | തെക്കുംഞ്ചേരി | പി എ ശിവൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 006 | എരവത്തൂർ | ബി കെ വിഭീഷ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 007 | കൊച്ചുകടവ് | മുഹമ്മദ് ഫൌസീർ (ഫൗസി) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 008 | കുണ്ടൂർ | സോംജിത്ത് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 009 | വയലാർ | ജോജോ എം ഏ | വൈസ് പ്രസിഡന്റ് | INC | ജനറൽ |
| 010 | ആലമറ്റം | നാന്‍സി സണ്ണി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 011 | തിരുത്ത | ഷിജി യാക്കോബ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 012 | തിരുമുക്കുളം | ദീപ പി ബി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 013 | പൂത്തിരുത്തി | ബിജി വിത്സൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 014 | പാറപ്പുറം | ആന്‍സി വർഗീസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 015 | ഐരാണിക്കുളം | ബിജി സാജു | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |