വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | വടക്കേ തൊറവ് | ബീന ഷാബു | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി സ്‌ത്രീ |
| 002 | പുതുക്കാട് | ജോളി ചുക്കിരി | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 003 | പവർസ്റ്റേഷൻ | സിജു പയ്യപ്പിള്ളി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 004 | കാഞ്ഞൂർ | സുനന്ദ ശശി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | സ്‌ത്രീ |
| 005 | കണ്ണമ്പത്തൂർ | ജയൻ തെക്കുംപുറം | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 006 | സ്നേഹപുരം | ശ്രീജ രാജേഷ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | സ്‌ത്രീ |
| 007 | വളഞ്ഞൂപാടം | സതി രജീഷ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി |
| 008 | ശാന്തിനഗർ | രാജു തളിയപറമ്പിൽ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 009 | സൂര്യഗ്രാമം | രതി ബാബു | പ്രസിഡന്റ് | INC | സ്‌ത്രീ |
| 010 | ചെങ്ങാലൂർ | പി.എസ് മനീഷ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി സ്‌ത്രീ |
| 011 | കുണ്ടുകടവ് | ലിനി ബിജു | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 012 | എസ് എന്‍ പുരം | ഉണ്ണികൃഷ്ണൻ (ബേബി കീടായിൽ) | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 013 | രണ്ടാംകല്ല് | ജോയ് മഞ്ഞളി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 014 | ചാക്കോച്ചിറ | ജോഷി ജോയ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 015 | കുറുമാലി | കെ.ജെ ജോജു | വൈസ് പ്രസിഡന്റ് | INC | ജനറൽ |
| 016 | തെക്കേ തൊറവ് | ശരത്ത് പി വി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 017 | ബ്ലോക്ക് ഓഫീസ് | സൗമ്യ ടീച്ചർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |