വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | എടക്കളത്തൂര്‍ വടക്കുമുറി | ഷീല ശിവദാസൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി സ്‌ത്രീ |
| 002 | എടക്കളത്തൂര്‍ സെന്‍റർ | ഇ പി ജോയി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 003 | പോന്നോർ | വിമിത രതീഷ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 004 | പോന്നോര്‍ സെന്‍റർ | ഐ എൽ ആനി ടീച്ചർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 005 | തോളൂര്‍ സബ് സ്റ്റേഷൻ | ശ്രീകല കുഞ്ഞുണ്ണി | പ്രസിഡന്റ് | INC | സ്‌ത്രീ |
| 006 | പോന്നോര്‍ തെക്കുമുറി | കെ എസ് ജിഷ്ണുദേവ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 007 | ഷാരിയേക്കൽ | ലിസ ഫ്രാന്‍സീസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | IND | ജനറൽ |
| 008 | കിഴക്കെ അങ്ങാടി | ഡേവിസ് വടക്കൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 009 | മുളളൂർ | പ്രവീൺ കെ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 010 | കോലത്താട് | പ്രിയ സുനിൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 011 | ചാലക്കൽ | എൻ പി സരോജിനി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | പട്ടികജാതി |
| 012 | നാഗത്താന്‍കാവ് | പി യു ലിന്‍സൺ മാസ്റ്റർ | വൈസ് പ്രസിഡന്റ് | INC | ജനറൽ |
| 013 | പറപ്പൂര്‍ സെന്‍റർ | ഷീന വില്‍സൺ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 014 | തോളൂർ | ശാന്തിനി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 015 | എടക്കളത്തൂര്‍ തെക്കുമുറി | അനില ബിജു | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |