വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | പെരിഞ്ഞനം നോര്‍ത്ത് | അമ്പിളി പ്രസാദ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 002 | മഹള്ളറ | സായിദ മുത്തുക്കോയ തങ്ങൾ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | ജനറൽ |
| 003 | അച്ചംകണ്ടം | ജിസി രഘുനാഥ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 004 | കമ്മ്യൂണിറ്റി ഹാൾ | കെ എ കരീം | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | ജനറൽ |
| 005 | പെരിഞ്ഞനം സെന്‍റർ | കെ സി രവീന്ദ്രൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 006 | മൂന്നു പീടിക | ഹഷീറ ബഷീർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 007 | ഹൈസ്കൂൾ | ഉല്ലാസ് സി. പി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 008 | കനാൽ | പ്രവീൺ കമ്മാറ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 009 | ചക്കരപാടം | ഗോപിനാഥ൯ തെക്കൂട്ട് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | ജനറൽ |
| 010 | ശ്രീമുരുക | സുധ രഞ്ജിത്ത് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | സ്‌ത്രീ |
| 011 | കുറ്റിലക്കടവ് | ഷംല ഷെഫിക്ക് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 012 | കൊറ്റംകുളം | പ്രീതി സന്ദീപ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി സ്‌ത്രീ |
| 013 | പെരിഞ്ഞനം സൗത്ത് | സ്മിത സന്തോഷ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | സ്‌ത്രീ |
| 014 | ഓണപ്പറമ്പ് | സന്ധ്യ സുനിൽ | വൈസ് പ്രസിഡന്റ് | CPI | ജനറൽ |
| 015 | കടപ്പുറം സൗത്ത് | ടി കെ രാജു | പ്രസിഡന്റ് | CPI(M) | പട്ടികജാതി |
| 016 | കടപ്പുറം | ബിന്ദു ജയ൯ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |