വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | തട്ടുംകടവ് | സീന ബെന്നി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | സ്‌ത്രീ |
| 002 | കാതിയാളം | കെ ബി ഷെഫീക്ക് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 003 | കുഞ്ഞയിനി നോർത്ത് | സിന്ധു അജയകുമാർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 004 | എടവിലങ്ങ് | സി എസ് സുജിത്ത് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | ജനറൽ |
| 005 | ഗ്രാമവേദി | സുനിത മുരളീധരൻ | വൈസ് പ്രസിഡന്റ് | CPI(M) | സ്‌ത്രീ |
| 006 | സെഞ്ച്വറി | നിഷ അജിതൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 007 | പതിനെട്ടരയാളം | സി എ ഷെഫീർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 008 | പൊടിയൻ ബസാർ | അമുദ ഗണേശൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | പട്ടികജാതി |
| 009 | പഞ്ചായത്ത് ഓഫീസ് | അനൂഷ പ്രമോദ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 010 | കുഞ്ഞയിനി | എം എ ഹരിദാസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 011 | പുതിയ റോഡ് ഈസ്റ്റ് | വിനീത രമേഷ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI | സ്‌ത്രീ |
| 012 | കാര ഈസ്റ്റ് | എം ആർ കൈലാസൻ | പ്രസിഡന്റ് | CPI | ജനറൽ |
| 013 | ഫിഷറീസ് സ്കൂൾ | കെ എം അഫ്‌സാദ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | ജനറൽ |
| 014 | അറപ്പ | അതുല്ല്യ ഇമ്മാനുവൽ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 015 | കാര വെസ്റ്റ് | സജിത അമ്പാടി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 016 | ഫിഷറീസ് സ്കൂൾ വെസ്റ്റ് | ശ്രീകുമാർ വലിയപറമ്പിൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |