വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | മാര്‍ക്കറ്റ് വെസ്റ്റ് | സാറാബി ഉമ്മർ | വൈസ് പ്രസിഡന്റ് | CPI | സ്‌ത്രീ |
| 002 | മാര്‍ക്കറ്റ് ഈസ്റ്റ് | കൊച്ചലു അബൂബക്കർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 003 | ബ്ലോക്ക് | സുഹറാബി മുഹമ്മദ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 004 | തിരുവള്ളൂർ | മിനി തങ്കപ്പൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | സ്‌ത്രീ |
| 005 | കാട്ടാകുളം | ഷീബ പ്രസാദ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 006 | അത്താണി | പി എസ് മുജീബ് റഹ്മാൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 007 | മാടവന | പി കെ മുഹമ്മദ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 008 | എറിയാട് | സി കെ ഹാരിസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | ജനറൽ |
| 009 | ഇന്‍ഡസ്ട്രിയൽ | സിന്ധു വിബീഷ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 010 | ചേരമാൻ | എം കെ മുഹമ്മദ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 011 | കൊട്ടിക്കല്‍ നോര്‍ത്ത് | സരിത പുരുഷൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | സ്‌ത്രീ |
| 012 | കൃഷിഭവൻ | ആബിദ ഷിബി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 013 | ടെമ്പിൾ | റെനീഡ് വി ആർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | ജനറൽ |
| 014 | സൊസൈറ്റി | സിന്ധു സാബു | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 015 | ടി.ടി.ഐ | ഷിബി സജീവൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 016 | ചര്‍ച്ച് | പ്രസീന റാഫി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | ജനറൽ |
| 017 | അഴീക്കോട് ജെട്ടി | ഇ വി വേണു | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | ജനറൽ |
| 018 | മുനക്കൽ | കെ എം സാദത്ത് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 019 | വാകച്ചാൽ | സി ഡി വിജയൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 020 | മേനോന്‍ബസാർ | കെ ടി സജീവൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 021 | ലൈറ്റ്ഹൗസ് | അസ്മാബി അബ്ദുൽ ജബ്ബാർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 022 | ഹോസ്പിറ്റൽ | സുഹൈൽ വി എ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 023 | ഡിസ് പെൻസറി | ഷീജ ഷീബൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 024 | ആറാട്ട് വഴി | കെ പി രാജൻ | പ്രസിഡന്റ് | CPI(M) | ജനറൽ |