വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | പുലാംമ്പുഴ | സിദ്ധാർത്ഥൻ കളത്തിൽ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 002 | മാങ്ങാട്ടുകര | ഷാജി പൊലിയേടത്ത് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | പട്ടികജാതി |
| 003 | അന്തിക്കാട് വടക്ക് | മിജി ലോനപ്പൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 004 | ചെരിയംകുളങ്ങര | ശ്രീവത്സൻ അന്തിക്കാട് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 005 | പഞ്ചായത്ത് ഓഫീസ് ഭാഗം | ശാലിനി സന്ദീപ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 006 | പുത്തന്‍കോവിലകം | സി.കെ.കൃഷ്ണകുമാർ | പ്രസിഡന്റ് | CPI | ജനറൽ |
| 007 | പഞ്ചായത്ത് ഗ്രൗണ്ട് ഭാഗം | സിമി ജോജു | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 008 | പുത്തന്‍പീടിക കിഴക്ക് | ജോബി.സി.എൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 009 | പുത്തന്‍പീടിക പടിഞ്ഞാറ് | ബിജു അണ്ടേഴത്ത് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 010 | അന്തിക്കാട് തെക്ക് | രാധ ചന്ദ്രൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | സ്‌ത്രീ |
| 011 | പടിയം | ഷൈനി ടീച്ചർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI | പട്ടികജാതി സ്‌ത്രീ |
| 012 | അഞ്ചങ്ങാടി | സ്വാഗത് കെ ബി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | ജനറൽ |
| 013 | ചൂരക്കോട് | രാജീവ് സുകുമാരൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 014 | മുറ്റിച്ചൂർ | ശാന്ത സോളമൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | സ്‌ത്രീ |
| 015 | കൊട്ടാരപറമ്പ് | റഹ്മത്ത് ഷെമീർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 016 | കാരാമാക്കൽ | സംഗീത ഷിബു | വൈസ് പ്രസിഡന്റ് | CPI(M) | സ്‌ത്രീ |