വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | ദേശത്തിനകം | ശ്രീദേവി ഓമനക്കുട്ടൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 002 | കുറ്റീതെരുവ് | ഐ റഫീഖ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 003 | പുള്ളിക്കണക്ക് | ബീനാ പ്രസാദ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 004 | പുള്ളികണക്ക് തെക്ക് | സുമിത ശരത്ത് (രേവതി) | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 005 | പനയന്നാര്‍കാവ് | സ്വപ്ന മോഹൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI | സ്‌ത്രീ |
| 006 | കാപ്പിൽ | ജെസി കോശി | പ്രസിഡന്റ് | INC | സ്‌ത്രീ |
| 007 | കാപ്പില്‍ കിഴക്ക് | വയലിൽ സന്തോഷ് | വൈസ് പ്രസിഡന്റ് | INC | ജനറൽ |
| 008 | ഞക്കനാൽ | കെ എം ഷെറീഫ്കുഞ്ഞ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 009 | കാപ്പില്‍ കുറ്റിപുറം | ശിവകുമാരി (ശിവലാൽ) | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 010 | ഞക്കനാല്‍ പടിഞ്ഞാറ് | രമ്യ വിജേഷ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 011 | പുതിയകാവ് | അഡ്വ. സി എ അൻഷാദ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 012 | കൃഷ്ണപുരം തെക്ക് | അബ്ദുള്‍ നവാസ് (നവാസ് വലിയവീട്ടില്‍) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 013 | തെക്ക് കൊച്ചുമുറി | ബിന്ദു രാജേഷ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | സ്‌ത്രീ |
| 014 | കൊച്ചുമുറി | ഷീമാ രതീഷ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 015 | കൃഷ്ണപുരം | പാറയിൽ രാധാകൃഷ്ണൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 016 | മാമ്പ്രക്കുന്നേൽ | ശരത്കുമാര്‍ പാട്ടത്തിൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 017 | പഞ്ചായത്ത് ഓഫീസ് വാര്‍ഡ് | ജ്യോതി അനീഷ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി സ്‌ത്രീ |
| 018 | കാപ്പില്‍ മേക്ക് | റാംകിഷോര്‍. റ്റി.കെ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |