വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | ചൂളത്തെരുവ് | രജീന | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 002 | വെട്ടിക്കുളങ്ങര | രശ്മി എസ് നായർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 003 | മുരിങ്ങച്ചിറ | സതീഷ് കുമാർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 004 | ബ്ലോക്ക് ഓഫീസ് | ഷീജ സുനിൽ | പ്രസിഡന്റ് | INC | പട്ടികജാതി സ്‌ത്രീ |
| 005 | ഹൈസ്കൂൾ | സുനിത (ശശികല) | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 006 | കരുണാമുറ്റം | സി കെ രാജൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 007 | മാമ്മൂട് | ബൈജു ജി എസ് | വൈസ് പ്രസിഡന്റ് | INC | ജനറൽ |
| 008 | കെ എം യു പി സ്കൂൾ | ബി എസ്സ് സുജിത്ത് ലാൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 009 | മായിക്കൽ | പുഷ്പന്‍ കണ്ണംപള്ളി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | ജനറൽ |
| 010 | വാരണപ്പള്ളി | അജിത്ത്കുമാര്‍ കെ എസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 011 | ഈരയിൽ | ഷീജ എസ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 012 | കുരുമ്പക്കര | രഹിനാ മംഗളൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 013 | ഗോപന്‍കുളങ്ങര | ഡി സുജാത | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 014 | ഹോമിയോ | ശ്രീലത | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 015 | മൃഗാശുപത്രി | ഗിരിജ.റ്റി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 016 | ഞവരയ്ക്കൽ | സുജാത | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |