വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | ചുനക്കര വടക്ക് | മേഘ സുരേഷ് | CPI(M) | സ്‌ത്രീ | |
| 002 | കോട്ടമുക്ക് | സവിതാ സുധി | BJP | സ്‌ത്രീ | |
| 003 | ചുനക്കര കിഴക്ക് | പി വി ഗോപാലകൃഷ്ണൻ | CPI(M) | ജനറൽ | |
| 004 | അമ്പലവാര്‍ഡ് | എസ് ശോഭന | പ്രസിഡന്റ് | CPI(M) | സ്‌ത്രീ |
| 005 | പോസ്റ്റ് ഓഫീസ് വാര്‍ഡ് | ഗോപകുമാർ | CPI(M) | ജനറൽ | |
| 006 | ചുനക്കര നടുവില്‍ കിഴക്ക് | പി മധു | വൈസ് പ്രസിഡന്റ് | CPI(M) | ജനറൽ |
| 007 | കോട്ട വാര്‍ഡ് | രജിത എസ് വിജയൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | പട്ടികജാതി സ്‌ത്രീ |
| 008 | ആശുപത്രി വാര്‍ഡ് | ഷിജു പാറയിൽ | INC | ജനറൽ | |
| 009 | ചാരുംമൂട് | റിയാസ് എസ് പത്തിശ്ശേരിൽ | INC | ജനറൽ | |
| 010 | പാലൂത്തറ | ആശ രതീഷ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | പട്ടികജാതി സ്‌ത്രീ |
| 011 | കരിമുളക്കല്‍ സൌത്ത് | എസ് ശ്രീലത | CPI(M) | സ്‌ത്രീ | |
| 012 | കരിമുളക്കല്‍ നോര്‍ത്ത് | രമ്യ പ്രസാദ് | BJP | സ്‌ത്രീ | |
| 013 | കോമല്ലുര്‍ ഈസ്റ്റ് | ആൻസി തോമസ് | INC | സ്‌ത്രീ | |
| 014 | കോമല്ലൂര്‍ വെസ്റ്റ് | വി ആർ രാജേഷ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | ജനറൽ |
| 015 | പുത്തന്‍ ചന്ത | എസ് മഹേഷ് | CPI(M) | ജനറൽ | |
| 016 | തെരുവില്‍മുക്ക് | സുബൈദ സുനിൽ | IND | സ്‌ത്രീ | |
| 017 | ചുനക്കര നടുവില്‍ പടിഞ്ഞാറ് | പി എം രവി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |