വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | ഇരമല്ലിക്കര | രാധാകൃഷ്ണന്‍ നായർ കൊണ്ടൂർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 002 | തിരുവൻവണ്ടൂർ | സജു ഇടക്കല്ലിൽ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 003 | നന്നാട് | ജോബി ജോസ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | ജനറൽ |
| 004 | തിരുവന്‍വണ്ടൂര്‍ ഈസ്റ്റ് | സ്മിത രാജേഷ് | പ്രസിഡന്റ് | BJP | സ്‌ത്രീ |
| 005 | പഞ്ചായത്ത് ഓഫീസ് വാര്‍ഡ് | ഉഷാകുമാരി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 006 | പ്രാവിന്‍കൂട് | ഷേര്‍ലി സിബിച്ചൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC(M) | സ്‌ത്രീ |
| 007 | മഴുക്കീർ | രത്നമ്മ തെക്കേടത്ത് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 008 | മഴുക്കീർമേൽ | അനു ആനന്ദ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | പട്ടികജാതി |
| 009 | കല്ലിശ്ശേരി | ടോണി കുതിരവട്ടം | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC | ജനറൽ |
| 010 | മഴുക്കീർ വെസ്റ്റ് | സില്‍ബിമോള്‍ കെ എ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | KC | സ്‌ത്രീ |
| 011 | ഉമയാറ്റുകരമേൽ | അമ്പിളി സജീവ് വള്ളിയിൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 012 | ഉമയാറ്റുകര | ഷൈനി തോമസ്സ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC | സ്‌ത്രീ |
| 013 | കോലടത്തുശ്ശേരി | ലിനു എം കെ (കുക്കു) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 014 | വനവാതുക്കര | കെ കെ എസ്സ് കുറുപ്പ് (ശിവരാമക്കുറുപ്പ് കിഴക്കേതിൽ) | വൈസ് പ്രസിഡന്റ് | IND | ജനറൽ |