വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | കുപ്പപ്പുറം | യോഗിത | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 002 | ചെറുകാലി കായൽ | മനീഷ്യാ വി.എം | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 003 | കുട്ടമംഗലം | കെ എ പ്രമോദ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 004 | വാവക്കാട് | സിജി വര്‍ഗ്ഗീസ് (സിജി ബോണി) | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 005 | ഭജനമഠം | ബീന | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | സ്‌ത്രീ |
| 006 | കിഴക്കേ ചേന്നങ്കരി | സുനില്‍ കുമാർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 007 | ഐലന്‍റ് വാര്‍ഡ് | ജീമോൻ സി മൈക്കിൾ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 008 | തെക്കേ വാവക്കാട് | സുകു കെ പി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | പട്ടികജാതി |
| 009 | പഞ്ചായത്ത് വാര്‍ഡ് | രവി | വൈസ് പ്രസിഡന്റ് | INC | ജനറൽ |
| 010 | ഇടപ്പള്ളി വാര്‍ഡ് | സന്തോഷ് പട്ടണം | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 011 | പുത്തന്‍തുരം | ദീപ ശക്തി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 012 | തോട്ടുവാത്തല | ജയപ്രിയ. വി. ജെ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 013 | അറുനൂറ്റും പാടം | മെബിള്‍ പി ജോൺ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 014 | പടിഞ്ഞാറെ കുട്ടമംഗലം | ധന്യ ഡി (ധന്യ വിനോദ്) | പ്രസിഡന്റ് | INC | സ്‌ത്രീ |
| 015 | തോട്ടുകടവ് | നബീഷ് കുമാർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |