വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | ലൂര്‍ദ്‌മാതാ പള്ളി വാര്‍ഡ് | സോണിമോൾ | INC | സ്‌ത്രീ | |
| 002 | ഐ റ്റി സി വാര്‍ഡ് | പി .മഹേഷ് | CPI(M) | ജനറൽ | |
| 003 | ബ്ളോക്ക് ആഫിസ് വാര്‍ഡ് | ആർ . നാരായണൻ | CPI(M) | ജനറൽ | |
| 004 | നവതരംഗിണി വായനശാലാ വാര്‍ഡ് | അജയകുമാർ എസ് | BJP | ജനറൽ | |
| 005 | ഗവ ഹൈസ്കൂള്‍ വാര്‍ഡ് | അനിതാ ബാലൻ | BJP | സ്‌ത്രീ | |
| 006 | തൂക്കുകുളം വാര്‍ഡ് | സിന്ധു രാധാകൃഷ്‌ണൻ | BJP | സ്‌ത്രീ | |
| 007 | പഞ്ചായത്ത് ആഫിസ് വാര്‍ഡ് | ശാന്തിമോൾ | BJP | പട്ടികജാതി | |
| 008 | ഇളയാടത്തുരം വാര്‍ഡ് | അജിതാ ശശി | CPI(M) | സ്‌ത്രീ | |
| 009 | അസംബ്ളി വാര്‍ഡ് | ശിവകുമാർ (അയ്യപ്പൻ) | CPI(M) | ജനറൽ | |
| 010 | ഈരേത്തോട് വാര്‍ഡ് | പി.ആർ .രതീഷ്കുമാർ (രജിമോൻ) | CPI(M) | ജനറൽ | |
| 011 | ആസ്പിന്‍വാള്‍ വാര്‍ഡ് | വിനോദ് | BJP | ജനറൽ | |
| 012 | പൂന്തോട്ടം വാര്‍ഡ് | ബിബി വിദ്യാനന്ദൻ | CPI(M) | ജനറൽ | |
| 013 | കുരിശുപുര വാര്‍ഡ് | എലിസബത്ത് | INC | സ്‌ത്രീ | |
| 014 | മാര്‍ക്കറ്റ് വാര്‍ഡ് | ജയാ പ്രസന്നൻ | CPI | സ്‌ത്രീ | |
| 015 | പി എച്ച് സെന്‍റര്‍ വാര്‍ഡ് | സിറിൾ | INC | ജനറൽ | |
| 016 | സെന്‍റ് ജോസഫ് എച്ച്.എസ് വാര്‍ഡ് | രശ്മി ഷിബു | CPI(M) | സ്‌ത്രീ | |
| 017 | വാടയ്ക്കല്‍ വാര്‍ഡ് | അശ്വതി കെ വിജയൻ | BJP | സ്‌ത്രീ | |
| 018 | ഐ ഡി പ്ളോട്ട് വാര്‍ഡ് | മേരി യേശുദാസ് | CPI(M) | സ്‌ത്രീ | |
| 019 | ഡോക്ടര്‍ അംബേദ്‌കര്‍ സ്കൂള്‍ വാര്‍ഡ് | ലിജി പുരുഷോത്തമൻ | CPI | സ്‌ത്രീ |