വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | ഒറ്റമശ്ശേരി വടക്ക് | സജിമോൻ( സജി വടക്കുംമുറി) | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 002 | ഇല്ലിക്കല് | റാണി ജോർജ്ജ് | പ്രസിഡന്റ് | INC | സ്‌ത്രീ |
| 003 | പണ്ടാരത്തൈ | പത്മിനി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | സ്‌ത്രീ |
| 004 | തങ്കി | സെബാസ്റ്റ്യ൯ ( ടോമി കളത്തിപറമ്പിൽ) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 005 | കടക്കരപ്പള്ളി | രാജേഷ് ബി തോട്ടാത്തറ | വൈസ് പ്രസിഡന്റ് | INC | ജനറൽ |
| 006 | പഞ്ചായത്ത് ഓഫീസ് | പ്രസാദ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 007 | പവര്‍ ഹൗസ് | ലേജു (ബൂട്ട) | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | പട്ടികജാതി |
| 008 | കൊട്ടാരം | എൽ. മിനി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 009 | കണ്ടമംഗലം | ശാരി രവീന്ദ്രൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | സ്‌ത്രീ |
| 010 | മഞ്ചാടിക്കല് | സജീവൻ പുത്തന്‍തറ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 011 | കുഞ്ഞിത്തൈ | ബിന്ദു ഷിബു | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | ജനറൽ |
| 012 | തൈക്കല്‍ ബീച്ച് | ജാന്‍സി ബെന്നി | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 013 | വട്ടക്കര | രമ്യാമോൾ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 014 | ഒറ്റമശ്ശേരി തെക്ക് | ആലീസ് ഡൊമിനിക് ( സീന) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |