വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | പള്ളിത്തോട് | വത്സല പ്രകാശൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 002 | ആലുങ്കൽ | സബിത ജി. മഹേഷ്കുമാർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 003 | കളരിക്കൽ | റെന്നി ആന്‍റപ്പൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 004 | തുറവൂര്‍ ടൌൺ | അഭിലാഷ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 005 | പഞ്ചായത്ത് ഓഫീസ് | സതീശൻ ശ്രീവത്സം | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | ജനറൽ |
| 006 | എസ് സി എസ് ഹൈസ്ക്കൂൾ | രജിത്കുമാർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി |
| 007 | ആലുംവരമ്പ് | രതീദേവി ( രതി ശിവദാസ് ) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 008 | വളമംഗലം വടക്ക് | ആതിര ഉണ്ണികൃഷ്ണൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി സ്‌ത്രീ |
| 009 | കാടാതുരുത്ത് | എ. യു. അനീഷ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 010 | എസ് .എച്ച് ചര്‍ച്ച് | ഷൈല ശ്രീനിവാസൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | സ്‌ത്രീ |
| 011 | വളമംഗലം തെക്ക് | ജയസുധ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 012 | പഴമ്പള്ളിക്കാവ് | ഷാജി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 013 | പൂനിലത്ത് | സുധര്‍മ്മിണി | പ്രസിഡന്റ് | CPI(M) | സ്‌ത്രീ |
| 014 | മില്‍മ ഫാക്ടറി | ഷാജി എസ്. വാലിച്ചിറ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 015 | പുത്തന്‍കാവ് | സജിത്ര നിഷാദ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി സ്‌ത്രീ |
| 016 | മനക്കോടം | ഷൈമോൾ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI | സ്‌ത്രീ |
| 017 | ഇല്ലിക്കൽ | സജിത് എസ്. ഡി. (സനു) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | ജനറൽ |
| 018 | പടിഞ്ഞാറെ മനക്കോടം | വിജി മണിയപ്പൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 019 | അന്നാപുരം | മേരി ( സീമോൾ ജോസി ) | വൈസ് പ്രസിഡന്റ് | CPI(M) | സ്‌ത്രീ |