വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | പുത്തനങ്ങാടി | മോളി ജസ്റ്റിൻ | വൈസ് പ്രസിഡന്റ് | INC | സ്‌ത്രീ |
| 002 | ഗവ. ഫിഷറീസ് സ്കൂൾ | സന്ധ്യ ബെന്നി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 003 | മള്‍ട്ടിപർപ്പസ് വാർഡ് | സി.കെ. പുഷ്പൻ | പ്രസിഡന്റ് | INC | പട്ടികജാതി |
| 004 | കോട്ടപ്പുറം | ട്രീസ നിന്‍സി കെ എ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 005 | പള്ളിയറക്കാവ് | ആർദ്ര എം അപ്പുക്കുട്ടൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി സ്‌ത്രീ |
| 006 | ഉണ്ണിയമ്പലം | നിഷ എം എം | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | സ്‌ത്രീ |
| 007 | ചെട്ടുതറ | ജിനുമോള്‍ പി എ സ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | പട്ടികജാതി സ്‌ത്രീ |
| 008 | അരൂർ ഗവ. ഹൈസ്കൂൾ | ടി.ബി. ഉണ്ണികൃഷ്ണൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 009 | വട്ടക്കേരി | വി.കെ. മനോഹരൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 010 | കുമ്പഞ്ഞി | അബ്ദുള്ള (പരിയ) | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 011 | അറബിക് കോളേജ് | പി.പി സാബു | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 012 | മുളയ്ക്കല്‍പറമ്പ് | ഷെമിമോൾ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 013 | സെന്‍റ് ഫ്രാന്‍സിസ് | കെ.കെ.നവാസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 014 | ദൈവവിളി ക്ഷേത്രം | ഡയാന | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 015 | ആയുർവേദ ആശുപത്രി | ചന്ദ്രിക സുരേഷ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | സ്‌ത്രീ |
| 016 | ആഞ്ഞിലിക്കാട് | അഭിലാഷ് റ്റി.പി. | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 017 | ഗുരുമന്ദിരം | പ്രവീണ ദിലീപ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 018 | വിജയാംബിക | സുമാദേവി (സുമ ടീച്ചർ) | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | സ്‌ത്രീ |
| 019 | വില്ലേജ് ഓഫീസ് | അജയകുമാർ(അജയൻ ചാണിയിൽ) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 020 | ഗവ. ഹോസ്പിറ്റൽ | ജോളി കെ.എ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 021 | ഹൈസ്കൂൾ | ജോസഫ് ഫ്രാന്‍സിസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | ജനറൽ |
| 022 | കോണ്‍വന്‍റ് | സജി അരൂർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 023 | പൂജപ്പുര | ശ്രീജന്‍ വി പി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 024 | പ്രോജക്ട് കോളനി വാർഡ് | റോസിലി കുഞ്ഞുമോൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |