വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | ഒട്ടുംപുറം | ഉമ്മുഹാൻ എൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 002 | പരിയാപുരം | ബിന്ദു പി.കെ | വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 003 | ഓലപ്പീടിക | ഫൗസിയ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 004 | മാലിദ്വീപ് | റഷീദ് മോര്യ | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 005 | ആട്ടില്ലം | ഫാത്തിമ കാട്ടുപറമ്പിൽ | ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | IUML | സ്‌ത്രീ |
| 006 | കുന്നുംപുറം നോര്‍ത്ത് | അഭിലാഷ് ടി വി | വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | പട്ടികജാതി |
| 007 | മോര്യ | ആബിദ യൂസഫ് | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 008 | കുന്നുംപുറം സൗത്ത് | ദിനേശൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 009 | കുന്നുംപുറം സെന്‍ട്രൽ | റസീന ഇനാം | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 010 | കുന്നുംപുറം ഈസ്റ്റ് | രാധിക ജയപ്രകാശ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 011 | പനങ്ങാട്ടൂര്‍ സെന്‍ട്രൽ | മുഫ് ലിഹ ഷാഹിദ് കെ എം | വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 012 | പനങ്ങാട്ടൂർ | അബൂബക്കർ (അബ്‌ദുമോൻ ഹാജി) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | ജനറൽ |
| 013 | ചാഞ്ചേരി പറമ്പ് | മെതുകയിൽ അനീഷ ജാഫർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 014 | രായിരിമംഗലം ഈസ്റ്റ് | ആനന്ദൻ | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 015 | രായിരിമംഗലം വെസ്റ്റ് | പ്രിയേഷ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 016 | തെയ്യാല റെയില്‍വേ ഗേറ്റ് | ലാമിഹ് റഹ്മാന്‍ എ എൻ | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 017 | താനൂര്‍ റെയില്‍വെ മേല്‍പ്പാലം | ഫർസാന ഫൈറൂസ് എന്‍. | വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | സ്‌ത്രീ |
| 018 | കണ്ണന്തളി | പറമ്പത്തിൽ സിദ്ദീഖ് | വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 019 | കാട്ടിലങ്ങാടി | സുചിത്ര സന്തോഷ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 020 | കാട്ടിലങ്ങാടി സൗത്ത് | സുഹൈബ് | ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 021 | കാട്ടിലങ്ങാടി വെസ്റ്റ് | രാധിക ടി | വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 022 | നടക്കാവ് | ഫാറൂഖ് നടക്കാവ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 023 | താനൂർ | ഫൈസൽ കെ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 024 | കാരാട് | ബേബിശങ്കർ.ഒ.കെ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 025 | പുതിയ കടപ്പുറം | സാബിറ മനാഫ് | ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 026 | അഞ്ചുടി | നൗഷാദ്.ഏ.പി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 027 | ചീരാന്‍ കടപ്പുറം | സഫൂറ സക്കറിയ | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 028 | വെമ്പാലം പറമ്പ് | ഇ.പി. സമീർ | വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 029 | എടക്കടപ്പുറം സൗത്ത് | കെ. സലാം | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | ജനറൽ |
| 030 | എടക്കടപ്പുറം നോര്‍ത്ത് | നസീറ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 031 | താനൂര്‍ നഗരം | ഫാസില. പി.പി | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 032 | ഹാര്‍ബർ | അഷ്റഫ് | ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 033 | എളാരം കടപ്പുറം | സുഹറ അഷ്റഫ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 034 | താനൂര്‍ സെന്‍ട്രൽ | ജാസ്മിന്‍ കാദര്‍ യു.എൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 035 | സിവില്‍ സ്റ്റേഷൻ | നസ്‌ല ബഷീർ | ചെയർ പേഴ്സൻ | IUML | സ്‌ത്രീ |
| 036 | ചെള്ളിക്കാട് | ഹഫ്‍സത്ത് പി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 037 | സി.എച്ച്.സി. | പ്രമീള | ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | പട്ടികജാതി സ്‌ത്രീ |
| 038 | പണ്ടാരക്കടപ്പുറം | മുഹ്സിന | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 039 | ചാപ്പപ്പടി | സൈതലവി പി.പി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 040 | ആല്‍ബസാർ | അശ്റഫ് എം.പി | ഡെപ്യൂട്ടി ചെയർ പേഴ്സൺ | IUML | ജനറൽ |
| 041 | ചിറക്കൽ | സുമിത | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 042 | ചിറക്കല്‍ നോര്‍ത്ത് | ദിബീഷ് മാസ്റ്റർ | ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 043 | മുക്കോല | സി. പ്രവീൺ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 044 | കോര്‍മ്മന്‍ കടപ്പുറം നോര്‍ത്ത് | എം. പി. ആയിഷ | ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 045 | കമ്പനിപ്പടി | പി.പി. ഷഹര്‍ബാൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |