വാര്‍ഡ്
വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍ സ്ഥാനം പാർട്ടി സംവരണം
001 ഹോമിയോ ഡിസ്‌പെന്‍സറി പി എം ചന്ദ്രൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ CPI(M) ജനറൽ
002 തുലാംപറമ്പ് വടക്ക് വിജയമ്മ പുന്നൂർമഠം ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ INC സ്‌ത്രീ
003 കിളിക്കാകുളങ്ങര മിനി സാറാമ്മ വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ INC സ്‌ത്രീ
004 തൃപ്പക്കുടം കെ സുഭാഷിണി വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ BJP പട്ടികജാതി സ്‌ത്രീ
005 തുലാംപറമ്പ് നടുവത്ത് എം ബി അനില്‍മിത്ര ഡെപ്യൂട്ടി ചെയർ പേഴ്സൺ INC ജനറൽ
006 നഗരി ശ്രീലത പി എസ് (ലത കണ്ണന്താനം ) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ BJP ജനറൽ
007 ആരൂര്‍ എല്‍.പി.എസ്സ്. രാജേഷ് ഊഞ്ഞാമഠം ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ IND ജനറൽ
008 വാത്തുകുളങ്ങര കെ എസ്സ് വിനോദ് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ BJP ജനറൽ
009 പി.എച്ച്.സി. നിര്‍മല കുമാരി എ വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ INC സ്‌ത്രീ
010 മാങ്കാംകുളങ്ങര ലേഖ അജിത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ INC സ്‌ത്രീ
011 പിലാപ്പുഴ തെക്ക് എസ് കൃഷ്ണകുമാർ വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ CPI(M) ജനറൽ
012 നെടുന്തറ സജീഷ് പാലത്തുംപാടൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ INC ജനറൽ
013 ത്രിവേണി സി രാജലക്ഷ്മി വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ RSP സ്‌ത്രീ
014 ഈരിയ്ക്കല് സുജ (മഞ്ചു) ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ CPI(M) ജനറൽ
015 മണിമംഗലം മഞ്ജുഷ പി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ BJP ജനറൽ
016 അരണപ്പുറം പ്രിയ കൃഷ്ണകുമാർ വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ BJP സ്‌ത്രീ
017 ആശുപത്രി അബീസ്‌ഖാൻ എഫ് (അബി ഹരിപ്പാട്) ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ INC ജനറൽ
018 ആര്‍.കെ. ജംഗ്ഷന് രജനി ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ CPI(M) സ്‌ത്രീ
019 നങ്ങ്യാര്‍കുളങ്ങര മായാദേവി വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ INC സ്‌ത്രീ
020 മാമ്പറ കെ.വൈ പ്രേംജിത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ INC ജനറൽ
021 മൃഗാശുപത്രി മുഹമ്മദ് സത്താർ (കാട്ടിൽ സത്താർ) വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ INC ജനറൽ
022 തൈക്കൂട്ടം ലക്ഷംവീട് പ്രസന്നകുമാരി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ BJP സ്‌ത്രീ
023 സുരേഷ് മാര്‍ക്കറ്റ് രമ്യ രജനീഷ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ CPI(M) സ്‌ത്രീ
024 വെട്ടുവേനി ചന്ദ്രവല്ലിയമ്മ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ INC സ്‌ത്രീ
025 ഡി.കെ.എന്‍.എം. എല്‍.പി. സ്‌കൂള് അമ്പിളി മുരളീധരൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ INC സ്‌ത്രീ
026 കെ.എസ്.ആര്‍.ടി.സി. വൃന്ദ.എസ്.കുമാർ ചെയർ പേഴ്സൻ INC സ്‌ത്രീ
027 ടൗണ് അഡ്വ.സജു കെ.ജോയ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ CPI(M) ജനറൽ
028 തുലാംപറമ്പ് തെക്ക് രാജേഷ് ആർ (രഞ്ജിത്ത്) പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ INC പട്ടികജാതി
029 ഡാണാപ്പടി ഷിബു പഞ്ചവടി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ INC ജനറൽ
030 മണ്ണാറശാല എസ് രാധാമണിയമ്മ വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ CPI(M) സ്‌ത്രീ
A new version of this app is available.
UPDATE DISMISS

Software solution by NIC Kerala. Content Owned and Maintained by State Election Commission, Kerala

GO GREEN D87 Version: B64.87-20260508-164538