വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | പുത്തന്‍കടപ്പുറം നോര്‍ത്ത് | ഷാജി ടി. എം. | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 002 | ഗ്രാമകുളം | വി. ജി. സഹദേവൻ | ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 003 | തിരുവത്ര നോര്‍ത്ത് | കെ. എച്ച്. സലാം | ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | ജനറൽ |
| 004 | കുഞ്ചേരി | സുബൂറ (സഫൂറ ബക്കർ) | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI | സ്‌ത്രീ |
| 005 | പുന്ന നോര്‍ത്ത് | സീന നൗഷാദ് | ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 006 | പുന്ന സൗത്ത് | ഫബീന (ഫെബിന നൗഷാദ്) | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 007 | ആലുംപടി | കെ. റീന | ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 008 | മമ്മിയൂർ | കെ. സി. സുനിൽ | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 009 | മുതുവട്ടൂർ | ഷെര്‍മിള സത്താർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 010 | ഓവുങ്ങൽ | സുജാത സത്യൻ | ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 011 | പാലയൂര്‍ നോര്‍ത്ത് | ഹസീന സലിം | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 012 | പാലയൂര്‍ ഈസ്റ്റ് | ജോയസി ടീച്ചർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC | സ്‌ത്രീ |
| 013 | പാലയൂര്‍ സൗത്ത് | മുഹമ്മദ് ആരിഫ് എ. എച്ച്. (ആരിഫ് പാലയൂർ) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 014 | പാലയൂർ | മുഹമ്മദ് ആസിഫ് (ആസിഫ് പാലയൂർ)) | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 015 | പാലയൂര്‍ വെസ്റ്റ് | ഷാജിത ഹാഷർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 016 | ചാവക്കാട് ടൌൺ | അക്ബർ എ. എച്ച്. | ചെയർ പേഴ്സൻ | CPI(M) | ജനറൽ |
| 017 | കോഴിക്കുളങ്ങര | പി. യതീന്ദ്രദാസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | ജനറൽ |
| 018 | മണത്തല നോര്‍ത്ത് | പി.ഐ. വിശ്വംഭരൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 019 | സിവില്‍ സ്റ്റേഷൻ | ഷൈലജ വാസുദേവൻ | വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 020 | മണത്തല | എം.എൻ. റൗഫ് | വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 021 | ബ്ലാങ്ങാട് | ബിന്‍സി സന്തോഷ് | ഡെപ്യൂട്ടി ചെയർ പേഴ്സൺ | CPI(M) | സ്‌ത്രീ |
| 022 | മടേക്കടവ് | കെ. പി. രഞ്ജിത് കുമാർ | വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | ജനറൽ |
| 023 | ബ്ലാങ്ങാട് ബീച്ച് | അഡ്വ. ഹിബ മിഷിഹാദ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 024 | ദ്വാരക ബീച്ച് | കെ.വി. സന്തോഷ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 025 | പുളിച്ചിറക്കെട്ട് വെസ്റ്റ് | ഷീജ പ്രശാന്ത് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 026 | പുളിച്ചിറക്കെട്ട് ഈസ്റ്റ് | സനൂപ് ടി. എസ്. | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 027 | പരപ്പില്‍ത്താഴം | കെ. വി. ശശി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 028 | പുത്തന്‍കടപ്പുറം സൗത്ത് | ബ്രിജിത പ്രദീപ് | വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 029 | കോട്ടപ്പുറം | അഭിനി ശിവജി | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 030 | പുതിയറ | റമീജ ഹംസ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 031 | തിരുവത്ര | ലിഷ മത്രംകോട്ട് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | സ്‌ത്രീ |
| 032 | പുത്തന്‍കടപ്പുറം | പ്രതാപൻ സി. എ. (സി. എ. ഗോപപ്രതാപൻ) | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 033 | പുത്തന്‍കടപ്പുറം സെന്‍റർ | തനൂജ ഷാഫി | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |